തിരൂര്‍: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വെട്ടം പരിയാപുരം പുത്തന്‍പീടികയില്‍ താമസിക്കുന്ന പരേതനായ ചെമ്പന്‍ തൊടുവില്‍ മുഹമ്മദ്കുട്ടിയുടെ മകന്‍ അബ്ദുല്‍ ലത്തീഫ് (49)മരണപ്പെട്ടത്. അരിക്കാന്‍ചിറയില്‍ വെച്ചാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഗുരുതര പരിക്കുകളോ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മാതാവ് അവറാങ്കില്‍ കദീജകുട്ടി(late) ഭാര്യ ആലങ്കോടന്‍ സുലൈഖ എടക്കുളം, മക്കള്‍: സുഫീലത്ത്,ഉമ്മുല്‍ ഫസീല,ബല്‍ക്കീസ്, ലമീസ ഫര്‍വിന്‍. സഹോദരങ്ങള്‍: യൂസുഫ്,മുസ്തഫ(മുത്തു)അന്‍സാര്‍,സക്കീര്‍.മരുമക്കള്‍: ഫൈസല്‍ കൂട്ടായി,ജാസിഫ് പരിയാപുരം(ഖത്തര്‍) ഹംസക്കുട്ടി നരിപ്പറബ്(ഖത്തര്‍).



