കേരള വനിത എ ടീം ബീച്ച്‌ വോളി ഫൈനലില്‍

കോഴിക്കോട്‌: :കേരളത്തിന്റെ ബീച്ച്‌ വോളി സ്വര്‍ണ്ണ പ്രതീക്ഷകള്‍ക്ക്‌ വനിത എ ടീം ഫൈനലില്‍. ബുധനാഴ്‌ച നടന്ന സെമിഫൈനലില്‍ കേരളം തമിഴ്‌നാടിനെയാണ്‌ തോല്‍പ്പിച്ചത്‌. സ്‌കോര്‍ 21-16,21-12.
കെഎസ്‌ഇബി താരങ്ങളായ ഷഹാനയും അശ്വതിയുമാണ്‌ കേരളത്തിന്‌ വേണ്ടി കളത്തിലിറങ്ങിയത്‌. കേരളത്തിന്റെ ബിടീം ആന്ധ്രയോട്‌ പൊരുതിതോറ്റിരുന്നു.

beach vollly menപുരഷവിഭാഗം ഫൈനലില്‍ ആന്ധ്ര പ്രദേശ്‌ പുതിയ സംസ്ഥാനമായ തെലുങ്കാനയെയാണ്‌ ഫൈനലില്‍ നേരിടുക. സെമിഫൈനലില്‍ ഇവര്‍ ഗോവന്‍ എ, ബി ടീമുകളെയാണ്‌ തോല്‍പ്പിച്ചത്‌

Share news
error: Content is protected !!
Scroll to Top