വനംവകുപ്പിന്റെ ബംഗ്ലാവുകളില്‍ ഇനി മദ്യപാനം അനുവദിക്കില്ല

Untitled-1 copyതിരു: വനം വകുപ്പിന്റെ കീഴില്‍ കേരളത്തിലെ കാടുകളിലുള്ള ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവുകളില്‍ ഇനി മദ്യപാനം പൂര്‍ണ്ണമായും നിരോധിക്കും. മുഖ്യവനപാലകനാണ്‌ ഈ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്‌. വനാതിര്‍ത്തിയില്‍ മദ്യപാനം തടയുന്നതിന്റെ ഭാഗമായാണ്‌ ഈ സര്‍്‌ക്കുലര്‍ ഈ വിവരമടങ്ങിയ നോട്ടീസ്‌ ബംഗ്ലാവുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്‌.

എന്നാല്‍ ടുറിസത്തിന്റെ ഭാഗമായി ഇത്തരം ബംഗ്ലാവുകളില്‍ താമസിക്കുന്ന വിദേശകളടക്കമുള്ളവരില്‍ എങ്ങിനെ ഈ നിര്‍ദ്ദേഷം നടപ്പിലാക്കുമേന്നത്‌ പ്രശ്‌നം തന്നെയാണ്‌. പലപ്പോഴും വിവിധവകുപ്പകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വിശ്രമവിനോദ കേന്ദ്രങ്ങള്‍കൂടിയാണ്‌ ഇത്തരം ഐബികള്‍.

Share news
error: Content is protected !!
Scroll to Top