ഡിമോസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

പൊന്നാനി: ഡിമോസ് കാഞ്ഞിരമുക്ക് അഖിലകേരള ഈവിനിംഗ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് രണ്ട് മുതല്‍ 20 വരെ നടക്കും.
ഐക്ക്യപാടത്ത് ഹമീദ്ക്ക മെമ്മോറിയല്‍ വിന്നേഴ്‌സ് പ്രൈസ് മണിക്കും ട്രോഫിക്കും വലിയവീട്ടില്‍ ശ്രീധരേട്ടന്‍ മെമ്മോറിയല്‍ റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടി നടക്കുന്ന ഫുട്‌ബോള്‍ മേള ശ്രീ തോന്നികുറുമ്പക്കാവ് ക്ഷേത്ര മൈതാനിയിലാണ് നടക്കുക.

ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 20,000 രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 10,000 രൂപയുമാണ് പ്രൈസ് മണി.

Related Articles