കൂടുംകുളം ആണവനിലയത്തിന് ഭീഷണി; കേരളത്ത് ജാഗ്രാതാ നിര്‍ദ്ദേശം
തിരു : തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിന് നേരെ മാവോയിസ്റ്റ് ആക്രമണ ഭീഷണി ഉണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടര്‍ന്ന് കേരള തമിഴ്‌നാട് ജില്ലാ അതിര്‍ത്തികളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.










