Section

malabari-logo-mobile

ക്യാന്‍സര്‍ രോഗികളെ സഹായിക്കാന്‍ പൂര്‍ണ്ണനഗ്‌നരായി പോസ് ചെയ്ത്‌ വിദ്യാര്‍ത്ഥിനികള്‍ കലണ്ടറിറക്കുന്നു

HIGHLIGHTS : ബ്രിട്ടനിലെ വാര്‍വിക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്്ഥിനകളാണ് കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ പണം കണ്ടെത്തുന്നതിന് പൂര്‍ണ്ണനഗ്നാരയി ഫോട്ടെയെടുത്തത്.

slide_321063_3007709_freeസനദ്ധപ്രവര്‍ത്ഥനങ്ങള്‍ക്ക് പണം സ്വൂരൂപിക്കാന്‍ ഒരു കൂട്ടും വിദ്യാര്‍ത്ഥിനികള്‍ പരിപൂര്‍ണ്ണനഗ്നരായി ചിത്രമെടുത്ത് കലണ്ടറിറക്കാനൊരുങ്ങുന്നു. ബ്രിട്ടനിലെ വാര്‍വിക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്്ഥിനകളാണ് കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ പണം കണ്ടെത്തുന്നതിന് പൂര്‍ണ്ണനഗ്നാരയി ഫോട്ടെയെടുത്തത്.

slide_321063_3007711_freeഇവര്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റിയിലെ ക്ലബ്ബ് ഇറക്കുന്ന 2014 ലെ കലണ്ടറിലാണ് ഈ ഫോട്ടോകള്‍ അച്ചടിച്ച് വരിക.
2012ല്‍ കോളേജിലെ റോയിങ്ങ് സൊസൈറ്റിക്കുവേണ്ടി ഇവര്‍ പോസ് ചെയ്തപ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെയാണ് ഇവര്‍ വീണ്ടും ധൈര്യസമേതം ഇറങ്ങി തിരച്ചിരിക്കുന്നത്.
ഈ ഗ്രൂപ്പില്‍ 17 മെമ്പര്‍മാരാണുള്ളത്.
7.99 രൂപ വിലയിട്ടിരിക്കുന്ന കലണ്ടറിന് ഇപ്പോള്‍ തന്നെ ഓര്‍ഡറുകള്‍ വന്നു തുടങ്ങി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!