പിസി ജോര്‍ജ്ജിനെ നിയന്ത്രിക്കണം: രമേശ് ചെന്നിത്തല

തിരൂ :സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെ നിയന്ത്രിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കേരളകോണ്‍ഗ്രസ്സ് ചെയര്‍മാന്‍ കെഎം മാണിയോടാണ് ചെന്നിത്തല ഈ ആവിശ്യമുന്നയിച്ചിരിക്കുന്നത്

നിലവിലെ കെപിസിസി അംഗങ്ങളെ കഴിഞ്ഞദിവസം അണ്ടനും അടകോടനുമെന്ന് വിശേഷിപ്പിചതാണ് ചെന്നിത്തലയെ പ്രകോപിപ്പിച്ചത്. ജോര്‍ജിന് വേദി നല്‍കരുതെന്നും കോണ്‍ഗ്രസ്സ് തീരൂമാനിച്ചട്ടുണ്ട്.

എന്നാല്‍ ജോര്‍്ജ് തന്റെ വാക്പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top