കോണ്‍ഗ്രസ്സുകാര്‍ 100 രൂപ കിട്ടിയാല്‍ 80 രൂപ പോക്കറ്റിലിടുന്നവര്‍

imagesകോട്ടയം:  കോണ്‍ഗ്രസ്സിനെതിരെ ആഞടിച്ചുകൊണ്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് രംഗത്ത്..100 രൂപ കിട്ടിയാല്‍ അതില്‍ 80 രൂപയും പോക്കറ്റിലിടുന്നവരാണ് കോണ്‍ഗ്രസ്സുകാരന്ന് ജോര്‍ജ് പരിഹസിച്ചു. കൂടാതെ പിണറായി വിജയനെയും അദ്ദേഹം പ്രശംസിച്ചു. ആര്യാടന്‍ മുഹമ്മദിനേക്കാള്‍ നല്ല വൈദ്യുതി മന്ത്രിയയാരിന്നു പിണറായി എന്നായിരുന്നു ചീഫ് വിപ്പിന്റെ കമന്റ്്. രണ്ടരവര്‍ഷം ആര്യാടന്‍ എന്താണ് ചെയ്തതെന്നും ജോര്‍ജ്ജ് ചോദിച്ചു.

പിണറായിയെ താന്‍ പ്രശംസിച്ചതിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ ആന്റണി എളമരം കരീമിനെ പുകഴ്ത്തിയപ്പോള്‍ എവിടൊയായിരുന്നെന്നും ചോദിച്ചു.. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വഴിനീളെ നടന്ന് അടി വാങ്ങുന്നയാളാന്നും ജോര്‍ജ്ജ് ചോദിച്ചു.

ജോര്‍ജ്ിന്റെ പ്രസ്താാ്വനക്കെതിരെ രൂക്ഷമായ ഭാഷയിലാണ്് കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രതികരിച്ചത്.

 

Share news
error: Content is protected !!
Scroll to Top