രാഹുല്‍ ഈശ്വറും ദീപയും ഒരുമിച്ച് റിയാലിറ്റി ഷോയില്‍ അവതാരകരായെത്തുന്നു.

Rahul-Easwar-and-Deepa-420x257 മലയാളികളുെട എല്ലാ ബലഹീനതകളും കൃത്യമായി മാര്‍ക്കറ്റ് ചെയ്യാനറിയാവുന്ന സൂര്യ ടിവി തന്നെയാണ് ഈ പരിപാടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്.
ചാന്വ്യന്‍സ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ ജീവിതത്തിലെ കഠിനമായ പ്രതിസന്ധികള്‍ മറികടന്നു വന്നവരെയാണ് മത്സരാര്‍ത്ഥികളായി പരിചയപ്പെടുത്തുക.
എല്ലാ ഞായറാഴ്ചയും രാത്രി ഒന്‍പത് മണിക്കായിരിക്കും ഇത് ചാനലില്‍ പ്രദര്‍ശിപ്പിക്കുക.

ഗായകന്‍ എംജി ശ്രീകുമാറും നടി മീനയുമായിരിക്കും ഈ പരിപാടിയിലെ വിധികര്‍ത്താക്കള്‍

Share news
error: Content is protected !!
Scroll to Top