താനൂര്‍ വെസ്റ്റ് മീനടത്തൂര്‍ ജുമാമസ്ജിദില്‍ മോഷണം; 15,000 രൂപ മോഷ്ടിച്ചു
താനൂര്‍ : വെസ്റ്റ് മീനടത്തൂര്‍ ജുമാമസ്ജിദില്‍ മോഷണം. ഇന്ന് പുലര്‍ച്ചെ 3മണിക്കും 4 നും ഇടയിലാണ് പള്ളിയുടെ ചുവര്‍ കുത്തി തുറന്ന് മോഷണം നടത്തിയത്.
താനൂര്‍ : വെസ്റ്റ് മീനടത്തൂര്‍ ജുമാമസ്ജിദില്‍ മോഷണം. ഇന്ന് പുലര്‍ച്ചെ 3മണിക്കും 4 നും ഇടയിലാണ് പള്ളിയുടെ ചുവര്‍ കുത്തി തുറന്ന് മോഷണം നടത്തിയത്.
സോഷ്യല്‍ സൈററുകളല് മമ്മുട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും ആരാധകരെ സൃഷ്ടിച്ച് സൂപ്പര്‍ സ്റ്റാര്‍ ഫാന്‍സുകാരെ ഞെട്ടിച്ച സുന്ദരിയാണ്
ദൂബായ് : പ്രവാസി ബുക്ക്ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ സര്‍ഗ്ഗസമീക്ഷ സാഹിത്യപുരസ്‌കാരം യുവചെറുകഥാകൃത്ത് അര്‍ഷാദ് ബത്തേരിയുടെ ‘ഭൂമിയോളം ജീവിതം’ എന്ന കഥാസമാഹാരത്തിന് ലഭിച്ചു
ദോഹ: ബലിപെരുന്നാള്‍ പ്രമാണിച്ച് പ്രവാസികള്‍ എക്‌സ്‌ചേഞ്ചുകള്‍ മുഖേന വിദേശത്തേക്ക് പണമയക്കുന്നതില്‍ 20 ശതമാനത്തോളം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്.
മദ്ധ്യപ്രദേശ് : ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച കാമുകനെയും കാമുകിയെയും നാട്ടുകാര്‍ മര്‍ദ്ദിക്കുകയും മരത്തില്‍ കെട്ടിയിടുകയും പിന്നീട് അര്‍ദ്ധനഗ്നരാക്കിയശേഷം
ഗ്വാളിയോര്‍ : ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ച കാമുകിയെ കാമുകന് വെടിവെച്ചു കൊന്നു.
ലണ്ടന്‍ : ചാനല്‍ 4 സംപ്രേഷണം തുടങ്ങിയ സെക്സ് റിയാലി ഷോക്ക് വന്‍ പ്രചാരണം. സംപ്രേഷണത്തിന് മുമ്പ് തന്നെ ഏറെ കോളിളക്കം
താനൂര്‍: താനാളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിപി സുലൈക്കക്കും വൈസ് പ്രസിഡന്റ് ഇബ്രാഹീമിനുമെതിരെ ഇടതു പക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസായി.
ഇടുക്കിയില്‍ ഇടതുമുന്നണി നാളെ പ്രഖ്യാപിച്ച ഹര്്ത്താലിന് കേരളകോണ്‍ഗ്രസ്സ് (എം അനുകൂലമണെന്ന് പി.സി. ജോര്‍ജ്.,
ഇടുക്കി : കസ്തൂരി രംഗന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഇടുക്കിയിലും വയനാട്ടിലും എല്‍ഡിഎഫ് ഹര്‍ത്താല്‍