നസ്രിയക്ക് ഇനി ഓഫീഷ്യല്‍ വെബ്‌സൈറ്റും

Nazriya Nazim_New_photos1_thumb[2]സോഷ്യല്‍ സൈററുകളല്‍ മമ്മുട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും ആരാധകരെ സൃഷ്ടിച്ച് സൂപ്പര്‍ സ്റ്റാര്‍ ഫാന്‍സുകാരെ ഞെട്ടിച്ച സുന്ദരിയാണ് നസ്രിയ നസീം. അതിനാല്‍ തന്നെ ഓണ്‍ലൈന്‍ മാധമങ്ങളിലെ സജീവമായ താരവും നസ്രിയ തന്നെ.

ഇത്തരം മീഡിയകളില്‍ ള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ വ്യാപകമായി ചര്‍ച്ചകള്‍ വന്നതോടെയാണ് തനിക്ക് പറയാനുള്ളത് പറയാനും ആരാധകര്‍ക്ക് സംവിദിക്കാനും നസ്രിയ സ്വന്തം പേരില്‍ വെബ്‌സൈറ്റ് തുടങ്ങിയത്. ഫേസ്ബുക്കിലൂടെ നസ്രിയ തന്നെയാണ് ഇക്കാര്യം ആരാധകരെ അറയിച്ചത്.

നസ്രിയയുടെ വെബ്‌സൈറ്റ് വിലാസം : www.nazriya4u.com
സൈറ്റിലേക്ക് ക്ഷണിക്കുന്ന നസ്രിയുയെ കുറിപ്പോടു കൂടിയാണ് വെബ്ബിന്റെ ഹോം പേജ്. താന്‍ അഭിനയിച്ചുകൊണ്ടിരിക്ുന്ന ചിത്രങ്ങളെ കുറിച്ചും റിലീസിങ്ങിനായി തയ്യറായവയെ കുറിച്ചും വിവരണങ്ങുളുണ്ട്.
മലയാളസിനിമയില്‍ നിലവില്‍ മമ്മുട്ടിക്കും, മോഹന്‍ലാലിനും, ദിലീപനും മഞ്ജുവാര്യര്‍ക്കും വെബ്‌സൈറ്റുണ്ട്

 

Share news
error: Content is protected !!
Scroll to Top