പ്രവാസി ബുക്ക് ട്രസ്റ്റ് അവാര്‍ഡ് യുവചെറുകഥാകൃത്ത് അര്‍ഷാദ് ബത്തേരിക്ക്

arshadദൂബായ് : പ്രവാസി ബുക്ക്ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ സര്‍ഗ്ഗസമീക്ഷ സാഹിത്യപുരസ്‌കാരം യുവചെറുകഥാകൃത്ത് അര്‍ഷാദ് ബത്തേരിയുടെ ‘ഭൂമിയോളം ജീവിതം’ എന്ന കഥാസമാഹാരത്തിന് ലഭിച്ചു. ഇരുപത്തിഅയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം

നവംബര്‍ ആദ്യവാരത്തില്‍ ദൂബായില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും
നേരത്തെ ബെന്യാമി്ന്‍, അക്ബര്‍ കക്കട്ടില്‍ എന്നിവര്‍ക്ക് ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top