എല്‍ഡിഎഫ് ഹര്‍ത്താലിനെ കേരളകോണ്ഗ്രസ് അനുകൂലിക്കും : പിസിജോര്‍ജ്

ഇടുക്കിയില്‍ ഇടതുമുന്നണി നാളെ പ്രഖ്യാപിച്ച ഹര്‍്ത്താലിന് കേരളകോണ്ഗ്രസ്സ് (എം അനുകൂലമണെന്ന് പി.സി. ജോര്‍ജ്.,

images
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളെ കുറിട്ട പഠിച്ച കസ്തരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കാനുള്ള ശുപര്‍ശയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. നാളെ രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ഇടുക്കിക്കു പുറമെ വയനാട്ടിലും ഹര്‍ത്താലായിരിക്കും. ഇതിനിടെ ഹര്‍ത്താലിന് പിന്തുണയുമായി സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷനും രംഗത്തെത്തി.

 

Share news
error: Content is protected !!
Scroll to Top