ഹോട്ട് മോഡലായി ഇന്റര്‍നാഷണന്‍ റാംപില്‍ പത്തനാപുരത്തുകാരിയും
ലോകത്തെ എല്ലാ മേഖലകളും കൈവെച്ച് കഴിവ് തെളിയിച്ച മലയാളി അധികം കടന്നു ചെല്ലാത്ത മേഖലയിലേക്കാണ് പത്തനാംപുരം സ്വദേശി രശ്മിയുടെ വരവ്.
ലോകത്തെ എല്ലാ മേഖലകളും കൈവെച്ച് കഴിവ് തെളിയിച്ച മലയാളി അധികം കടന്നു ചെല്ലാത്ത മേഖലയിലേക്കാണ് പത്തനാംപുരം സ്വദേശി രശ്മിയുടെ വരവ്.
മലപ്പുറം : ശൈശവവിവാഹത്തെ മുസ്ലീം വിഭാഗത്തിലെ ഭൂരിപക്ഷം പെണ്‍കുട്ടികളും എതിര്‍ക്കുന്നതായി സര്‍വ്വേഫലം.
തലശ്ശേരി :മലയാള സിനമാസംഗീത ലോകത്തെ കുലപതി കെ രാഘവന്‍മാസ്റ്റര്‍ (99) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തലശ്ശേരി സഹകരണആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൃതദേഹം ഒന്‍പത് മണി മുതല്‍ തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.
പരപ്പനങ്ങാടി: നാടിന്റെ ഉത്സവമായി മാറിയ നുളളക്കുളം,താലിപ്പാടം റോഡിന്റെ ഉദ്ഘാടനം പരപ്പനങ്ങാടി
നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ മമ്പാട് ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്.
ഏറെ വിവാദങ്ങള്‍ക്കു ശേഷം വര്‍ഷങ്ങളായി അകന്നു കഴിയുകയായിരുന്ന നയന്‍സും ചിമ്പുവും വീണ്ടും ഒന്നിക്കുന്നു. വല്ലഭന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടിയില്‍
ഐ ഫോണ്‍ വാങ്ങാനായി ദമ്പതികള്‍ മകളെ വിറ്റു. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. സംഭവം പുറത്തായതോടെ രക്ഷിതാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
കോട്ടയം : ഒരു ദിവസം പ്രായമായ ഇരട്ടകുട്ടികളെ കഴുത്തറുത്ത് കൊലപെടുത്തി. കോലഹലമേട് നാരാത്തില്‍ പ്രവീണ്‍ -ബിജിഷ ദമ്പതികളുടെ കുട്ടികളെയാണ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
തൂത്തുക്കുടി : ആയുധശേഖരവുമായി കന്യാകൂമാരി തീരത്ത് പിടിയിലായ അമേരിക്കന്‍ കപ്പിലിലെ 35 ജീവനക്കാരെ തമിഴ്‌നാട് പോലീസ് ക്യൂ ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. കപ്പലില്‍ നിന്ന 31 എകെ 47 തോക്കുകളും 6600 തിരകളും കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി : എറണാകുളത്ത് ഒന്നര വയസ്സുകാരിയെ മുത്തച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് അവശനിലയിലായ കുട്ടിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ അയല്‍വാസിയാണ് ആശുപത്രിയില്‍ എത്തിച്ചത്.