Section

malabari-logo-mobile

ഹോട്ട് മോഡലായി ഇന്റര്‍നാഷണന്‍ റാംപില്‍ പത്തനാപുരത്തുകാരിയും

HIGHLIGHTS : ലോകത്തെ എല്ലാ മേഖലകളും കൈവെച്ച് കഴിവ് തെളിയിച്ച മലയാളി അധികം കടന്നു ചെല്ലാത്ത മേഖലയിലേക്കാണ് പത്തനാംപുരം സ്വദേശി രശ്മിയുടെ വരവ്.

reshmi r nair 1ലോകത്തെ എല്ലാ മേഖലകളും കൈവെച്ച് കഴിവ് തെളിയിച്ച മലയാളി അധികം കടന്നു ചെല്ലാത്ത മേഖലയിലേക്കാണ് പത്തനാംപുരം സ്വദേശി രശ്മിയുടെ വരവ്. ഇന്‍ര്‍നാഷനല്‍ റാംപുകളി്ല്‍ സജീവമായ ഈ ബിക്കിനി മോഡലിനെ കേരളത്തിധികം പേര്‍ക്ക് അറിയല്ലെങ്ങലും ഹോട്ട് മോഡലിങ്ങ്് രംഗത്ത് രശ്മി ആര്‍ നായര്‍ .സജീവമായിക്കഴിഞ്ഞു

രശ്മി ആര്‍ നായര്‍ ജനിച്ചതും വളര്‍ന്നതും കേരളത്തില്‍ തന്നെയാണ്.വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ രശ്മി എഞ്ചിനിയറിങ്ങിന് പഠിക്കുമ്പോഴാണ് മോഡലിങ്ങ് രംഗത്തെത്തുന്നത്.

sameeksha-malabarinews

പൂതിയ ട്രെന്റായ ഇ-മോഡലിങ്ങ് രംഗത്താണ് രശ്മി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എം&എം മോഡലിംങ്, മോഡല്‍സ് വ്യു എന്നീ മാഗസിനുകളി്ല്‍ രശ്മിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!