Latest News

കോഴിക്കോട് ഐടിഐയിലേക്ക് കാശ്മീരിലെ സംഘടനയുടെ പേരില്‍ വധഭീഷണിക്കത്ത്

കോഴിക്കോട് : മാളിക്കടവ് ഐടിഐയിലേക്ക് കാശമീര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേരില്‍ വധഭീഷണി കത്ത്, ജമ്മു കാശ്മീര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘ഇസ്ലാമിക് ജമാഅത്ത് ഇദവ’ എന്ന സംഘടനയു

താനൂരില്‍ കടയില്‍ നിന്ന് വാങ്ങിയ.പൂഡ്ഡിങ്ങ് പൗഡറില്‍ പുഴുക്കളെ കണ്ടതായി പരാതി

താനൂര്‍: താനൂരിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ പൂഡ്ഡിങ്ങ് പൗഡര്‍ മിശ്രിതത്തില്‍ പൂഴുക്കളെ കണ്ടെത്തിയതായി പരാതി.

എടപ്പാളിലെ ടൂറസ്റ്റ് ഹോം ഉടമയുടെ മരണം പാര്‍ടണറെ കസ്റ്റഡിയിലെടുത്തു

മദ്യപാനസംഘത്തില്‍ സ്ത്രീകളും
വെള്ളിയാഴ്ച രാത്രി മൂറി വാടകയ്ക്ക് നല്‍കാത്തതിന് മര്‍ദ്ദനമേറ്റ എടപ്പാള്‍ ഐവ ടൂറിസ്റ്റ്‌ഹോം ഉടമ മൊയ്തീന്‍ (58) മരിക്കാനിടയായ സംഭവത്തില്‍ സ്ഥാപനത്തിന്റെ പാര്‍ടണറടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

രംഭ വെള്ളിത്തിരിയിലേക്ക് തിരിച്ചെത്തുന്നു

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഒരുകാലത്തെ നിറസാന്നിദ്ധ്യമായിരുന്ന രംഭ വെള്ളിത്തിരയിലേക്ക് മടങ്ങി വരുന്നു. വിവാഹ ശേഷം അഭിനയത്തോട് വിട പറഞ്ഞ് കുടുംബിനിയായി കഴിയുകയായിരുന്ന രംഭ ഭര്‍ത്താവുമായി ഇപ്പോള്‍ അകന്നു കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്. ചില ചിത്രങ്ങള്‍ക്ക് വേണ്ടി രംഭ കരാറില്‍ ഒപ്പിട്ടതായാണ് സൂചന. 2010 ഏപ്രിലില്‍ കന്നഡ വ്യവസായിയായ ഇന്ദ്രന്‍പത്മാനാഭനുമായാണ് രംഭയുടെ വിവാഹം നടന്നത്. വിവാഹശേഷം ടൊറൊന്റോയില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞും ജനിച്ചിട്ടുണ്ട്. 2012 ല്‍ ഇവര്‍ തമ്മിലുള്ള വിവാഹബന്ധത്തില്‍ ഉലച്ചില്‍ വന്നു എന്ന വാര്‍ത്ത പുറത്തെ വന്നതിനെ തുടര്‍ന്ന് ഇതിനെതിരെ

കന്യാസ്ത്രീകള്‍ക്ക് വത്തിക്കാന്‍ ക്രിക്കറ്റില്‍ കളിക്കാന്‍ അവസരം

ക്രിക്കറ്റ് അറിയാവുന്ന ലോകമെങ്ങുമുള്ള കന്യാസ്ത്രീകള്‍ക്ക് വത്തിക്കാന്‍ ക്രിക്കറ്റ് ടീമിലേക്ക് ക്ഷണം. പുരോഹിതന്‍മാര്‍ക്കായി ടീം ഉണ്ടാക്കിയതിന് പിന്നാലെയാണ് കന്യാസ്ത്രീകള്‍ക്കും ക്രിക്കറ്റ് ടിം രൂപീകരിക്കാന്‍ വത്തിക്കാന്‍ തീരുമാനിച്ചത്.

എടപ്പാളില്‍ ഹോട്ടല്‍ ഉടമ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു

എടപ്പാള്‍ : ടൂറിസ്റ്റ് ഹോട്ടല്‍ ഉടമ മര്‍ദ്ദനമേറ്റ് മരിച്ചു. എടപ്പാള്‍ ഐവ റസിസ്റ്റന്‍സി ഉടമ മൊയ്തീനാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് 3 യുവാക്കളെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോട് കൂടി ടൂറിസ്റ്റ് ഹോമിലെത്തിയ ഒരു സംഘം മദ്യപിക്കാനായി മുറി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് മൊയ്തീനുമായി തര്‍ക്കമുണ്ടാകുകയും ഇയാള്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് അസ്വസ്ഥതയുണ്ടായ മൊയ്തീനെ എടപ്പാള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് വിഎസ് രംഗത്ത്

തിരു : പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ഗുണകരമായ കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം രാജ്യത്ത് 25 കോടി ജനങ്ങളുടെ ജീവിതത്തിന്റെ

ഇന്ത്യന്‍ അതിര്‍ത്തിയില്‍ 25 ഇടത്ത് പാക് ആക്രമണം

ജമ്മു : പത്തുവര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തികൊണ്ട് പാക് സൈനികര്‍ വെടിവെപ്പ് നടത്തി. ജമ്മുകാശ്മീരിലെ സാംബ അന്താരാഷ്ട്ര അതിര്‍ത്തിയിലെ 25 ഇടങ്ങളിലാണ് പാക് സൈന്യം

സോളാര്‍ കേസിലെ രേഖകള്‍ക്ക് വേണ്ടി വിഎസ് കോടതിയിലേക്ക്

തിരു : സോളാര്‍ തട്ടിപ്പ് കേസിലെ സുപ്രധാന രേഖകളുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. വിവരവാകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും പല രേഖകളും ലഭിക്കാത്ത

ചെമ്മാട്ട് ബസ്സിടിച്ച് യാത്രക്കാരന് പരിക്ക്

തിരൂരങ്ങാടി : ചെമ്മാട്ട് ബസ്സ് കാത്ത് നിന്ന വൃദ്ധന്റെ കാലിലൂടെ ബസ് കയറി. കാലിന് ഗുരുതരമായി പരിക്കേറ്റ കാക്കഞ്ചേരി സ്വദേശി ഗോപാലകൃഷ്ണന്‍ (72) നെ

error: Content is protected !!
Scroll to Top