Latest News

മോശം കാലാവസ്ഥയെ തുടര്‍ന്ന് ദുലീപ് ട്രോഫി ഫൈനലില്‍ ഉപേക്ഷിച്ചു.

കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ദുലീപ് ട്രോഫി ഫൈനല്‍ മത്സരം ഉപേക്ഷിച്ചു. ഇരുടീം ക്യാപ്റ്റന്‍മാരും ഒരുമിച്ചെടുത്ത തീരുമാനത്തെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഉത്തര-ദക്ഷിണ മേഖലകള്‍ സംയുക്ത ജേതാക്കളായി.

മഅദനിയുടെ ശസ്ത്രക്രിയക്ക് സുപ്രീംകോടതി അനുമതി നല്‍കി

ബംഗളൂരു: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയെ നേത്ര ശസ്ത്രക്രിയക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്. ബംഗളൂരുവിലെ അഗര്‍വാള്‍ കണ്ണാശുപത്രിയില്‍ ഭാര്യ സൂഫിയയുടെ

നാട്ടുകൂട്ടം തുപ്പല്‍ നക്കിച്ചു;യുവാവ് ജീവനൊടുക്കി

ബീഹാര്‍: നാട്ടുകൂട്ടം തുപ്പല്‍ നക്കിച്ചതിനെ തുടര്‍ന്ന് അപമാനം സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കി. സമസ്തിപൂര്‍ ജില്ലയിലെ ഗൊരായ് ഗ്രാമത്തിലെ രഞ്ജിത് മഹതോ(40)യാണ് നാട്ടുകാരുടെ ക്രൂതയ്‌ക്കൊടുവില്‍ ജീവനുപേക്ഷിച്ചത്.

മലയളത്തില്‍ അഭിനയിക്കാന്‍ മോഹം;ഐശ്വര്യ റായ്

തിരു: മലയാളത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും അവസരം ലഭിക്കുകയാണെങ്കില്‍ അഭിനയിക്കുമെന്നും ബോളിവുഡ് താരം ഐശ്വര്യ റായ്. കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനത്തിനായി തിരുവനന്തപുരത്തെത്തിയപ്പോഴാണ് താരസുന്ദരി തന്റെ മോഹം

ഗണേഷ് കുമാര്‍-യാമിനി വിവാഹമോചന അപേക്ഷ ഇന്ന് പരിഗണിക്കും

തിരു: മുന്‍മന്ത്രി കെ ബി ഗണേഷ് കുമാറും ഭാര്യ ഡോ.യാമിനി തങ്കച്ചിയും വിവാഹമോചനത്തിനായി സംയുക്തമായി സമര്‍പ്പിച്ച അപേക്ഷ തിരുവനന്തപുരം കുടുംബകോടതി ഇന്ന് പരിഗണിക്കും.

കോഴിക്കോട് മലയോര മേഖലയില്‍ ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട്: ജനവാസകേന്ദ്രങ്ങളെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടെ മലയോര മേഖലകളില്‍ ഇന്ന് ഹര്‍ത്താല്‍.

ഖത്തര്‍ എയര്‍വേയ്‌സ് ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവ് പ്രഖ്യാപിച്ചു

ദോഹ: ഇന്നുമുതല്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ടിക്കറ്റില്‍ 25 ശതമാനം ഇളവ് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 21 മുതല്‍ 24 വരെയാണ് ഈ ഓഫര്‍ നിലനില്ക്കുന്നത്.

താനൂരില്‍ കിണറിടിഞ്ഞു;യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു

താനൂര്‍: നന്നമ്പ്രയില്‍ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട യുവതി അദ്ഭുതകരമയി രക്ഷപ്പെട്ടു.

ഇന്ത്യയില്‍ നിന്നും വ്യാജ റിക്രൂട്ട്‌മെന്റുകള്‍ വര്‍ധിക്കുന്നു

ദോഹ: ഇന്ത്യന്‍ വിസ ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന ഖത്തറിലേക്ക് വിവിധ ഇന്ത്യന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജ റിക്രൂട്ട്‌മെന്റുകള്‍ വ്യാപകമാകുന്നു. മുംബൈ, ചെന്നൈ, മംഗലാപുരം, കൊച്ചി, കോഴിക്കോട്, വരാണസി എന്നീ നഗരങ്ങളില്‍ നിന്നാണ് ഖത്തറിലേക്ക് വന്‍ തോതില്‍ വ്യാജ റിക്രൂട്ട്‌മെന്റ് ഇന്റര്‍വ്യൂ നടക്കുന്നത്.

കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ രൂക്ഷ വിമര്‍സനവുമായി ശശി തരൂര്‍

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ രൂക്ഷ വിമര്‍സനവുമായി ശശി തരൂര്‍. കേരള ക്രിക്കറ്റ് ടീമിന് അപമാനമാണ് കെസിഎ എന്ന് തരൂര്‍ പറഞ്ഞു. കൊച്ചിയില്‍ ദുലീപ് ട്രോഫി മത്സരങ്ങള്‍ തുടര്‍ച്ചയായി മുടങ്ങിയ സാഹചര്യത്തിലാണ്

error: Content is protected !!
Scroll to Top