മോശം കാലാവസ്ഥയെ തുടര്‍ന്ന് ദുലീപ് ട്രോഫി ഫൈനലില്‍ ഉപേക്ഷിച്ചു.

duleep trophyകൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ദുലീപ് ട്രോഫി ഫൈനല്‍ മത്സരം ഉപേക്ഷിച്ചു. ഇരുടീം ക്യാപ്റ്റന്‍മാരും ഒരുമിച്ചെടുത്ത തീരുമാനത്തെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഉത്തര-ദക്ഷിണ മേഖലകള്‍ സംയുക്ത ജേതാക്കളായി.

ഗ്രൗണ്ടില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. ഇതോടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞദിവസം കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ശശി തരൂര്‍ കടുത്ത ഭാഷയില്‍ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top