മലയളത്തില്‍ അഭിനയിക്കാന്‍ മോഹം;ഐശ്വര്യ റായ്

aishwarya raiതിരു: മലയാളത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും അവസരം ലഭിക്കുകയാണെങ്കില്‍ അഭിനയിക്കുമെന്നും ബോളിവുഡ് താരം ഐശ്വര്യ റായ്. കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനത്തിനായി തിരുവനന്തപുരത്തെത്തിയപ്പോഴാണ് താരസുന്ദരി തന്റെ മോഹം വെളിപ്പെടുത്തിയത്.

ചടങ്ങില്‍ ഐശ്വര്യക്കൊപ്പം മഞ്ജുവാര്യയും സംബന്ധിച്ചിരുന്നു.

കല്ല്യാണിന്റെ ദേശിയ ബ്രാന്റ് അംബാസഡറാണ് ഐശ്വര്യ, കേരളത്തിലെ ബ്രാന്റ് അംബാസഡറാണ് മഞ്ജു.

 

Share news
error: Content is protected !!
Scroll to Top