താനൂരില്‍ കടയില്‍ നിന്ന് വാങ്ങിയ.പൂഡ്ഡിങ്ങ് പൗഡറില്‍ പുഴുക്കളെ കണ്ടതായി പരാതി

Malabari (1)താനൂര്‍: താനൂരിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ പൂഡ്ഡിങ്ങ് പൗഡര്‍ മിശ്രിതത്തില്‍ പൂഴുക്കളെ കണ്ടെത്തിയതായി പരാതി.
ശനിയാഴ്ച താനൂര്‍ സ്വദേശിയയായ പിടി ഇല്ല്യാസ് എന്നയാള്‍ വാങ്ങിയ പുഡ്ഡിങ്ങ് മിക്‌സ് പൗഡറിന്റെ പാക്കറ്റ് വീട്ടിലെത്തി കവര്‍ തുറന്നപ്പോടഴാണ് പുഴിക്കളെ കണ്ടത്തയെതത്രെ. 2013 ആഗസ്റ്റ് 1ാം തിയ്യതി. ഇത് പാക്ക് ചെയ്തത്.

കടയിലും കമ്പനിയുടെ ടോള്‍ഫ്രീ നമ്പറിലും പരാതിപ്പെട്ടങ്ങിലും നടപടിയുണ്ടായില്ല..തൂടര്‍ന്ന് ഇല്ല്യാസ് തിരുവനന്തപുരം ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍ക്കും മലപ്പുറം ആരോഗ്യവകുപ്പ് ഉദ്യോഗ്‌സഥര്‍ക്കും പരാതി നല്‍കുകയായിരുന്നു.

പലപ്പോഴും ആഹാരസാധനങ്ങളില്‍ ഇത്തരം മായങ്ങള്‍ കണ്ടെത്താറുണ്ടെങ്ങലും ആര്‍ക്കാണ് ഇതിനെതിരെ പരാതിപ്പെടേണ്ടെതെന്നറിയാതെ മിണ്ടാതിരിക്കാറാണ്ട സാധാരണജനം ചെയ്യാറ്.

Share news
error: Content is protected !!
Scroll to Top