മൈസൂരില്‍ വാഹനാപകടത്തില്‍ വള്ളിക്കുന്ന് സ്വദേശി മരിച്ചു
വള്ളിക്കുന്ന് :ഇന്ന് പുലര്‍ച്ചെ മൈസൂര്‍ ഷിമോഗ റോഡില്‍ കാര്‍ റോഡരുകിലെ മരത്തിലിടിച്ച് കാര്‍ ഓടിച്ചിരുന്ന വള്ളിക്കുന്ന് സ്വദേശിയായ യുവാവ് മരണപ്പെട്ടു.
വള്ളിക്കുന്ന് :ഇന്ന് പുലര്‍ച്ചെ മൈസൂര്‍ ഷിമോഗ റോഡില്‍ കാര്‍ റോഡരുകിലെ മരത്തിലിടിച്ച് കാര്‍ ഓടിച്ചിരുന്ന വള്ളിക്കുന്ന് സ്വദേശിയായ യുവാവ് മരണപ്പെട്ടു.
പ്രണവ് മോഹന്‍ലാലിന് പ്രണയം യാത്രകളോടും പുസ്തകങ്ങളോടും മാത്രമാണെന്ന് അച്ഛന് മോഹന്‍ ലാല്‍.
ബംഗളൂരു : ജാമ്യാപേക്ഷയില്‍ കേരളത്തെ കക്ഷി ചേര്‍ക്കണമെന്ന് മ അദ്‌നി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. വിചാരണക്കായി എത്തുമെന്ന് കേരളത്തിന്റെ ഉറപ്പ് വാങ്ങാമെന്ന് മ അദ്‌നി
ദില്ലി : എയര്‍ ഇന്ത്യയുടെ യൂറോപ്പ് – ഡല്‍ഹി റൂട്ടിലെ യാത്രക്കാരന് നല്‍കിയ സാന്‍ഡ് വിച്ചില്‍ പുഴുവിനെ കണ്ടെത്തി.
ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമയിലേക്കുള്ള ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. ആറ് മലയാള ചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമിയിലെക്ക് തിരഞ്ഞെടുത്തു. കെആര്‍ മനോജിന്റെ കന്യക ടാക്കീസാണ് പനോരമയുടെ ഉദ്ഘാടന ചിത്രം.
ദില്ലി : വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് അധിനിവേശ കാശ്മീരിനായി പ്രതേ്യക ലോക സഭാ സീറ്റുകള്‍ മാറ്റി വെക്കാന്‍ ശുപാര്‍ശ. ഇതിനായി ഭരണഘടനയുടെ 81 ാം അനുഛേദം ഭേദഗതി ചെയ്യും.
മോഹന്‍ലാലിന്റെ പുതിയ ചിത്രമായ പെരുച്ചാഴിയില്‍ ലാലിന്റെ നായികയായെത്തുന്നത് അമേരിക്കന്‍ നടി. കമലാഹസ്സന്റെ വിശ്വരൂപത്തിലൂടെ ശ്രദ്ദേയയായ പൂജാ കുമാറാണ് ലാലിനൊപ്പം
ഗള്‍ഫ് നാടുകളില്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. പള്ളികളിലും ഈദ് ഗാഹുകളിലും പ്രതേ്യക പ്രാര്‍ത്ഥന. ലക്ഷകണക്കിന് വിശ്വാസികള്‍ ഈദ് ഗാഹുകളില്‍ പങ്കെടുത്തു. യുഎഇയില്‍ പ്രാദേശിക സമയം 6.40 നായിരുന്നു ഈദ് നമസ്‌കാരം നടന്നത്.
കൊച്ചി : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി തടയുകയാണെങ്കില്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുമെന്നും കുത്തുപറമ്പ് ആവര്‍ത്തിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അന്ന് എംവി രാഘവനെ തടഞ്ഞപ്പോള്‍ കൂത്തുപറമ്പില്‍ അഞ്ചു പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും
കണ്ണൂര്‍ : കോഴിക്കോട് നടന്ന അറബികല്ല്യാണത്തിലെ ഇരയെ പാകിസ്ഥാനിലെ മലാലക്ക് തുല്ല്യമായി ഉയര്‍ത്തേണ്ടിയിയിരുന്നു എന്ന് പ്രശസ്ത നാടക നടി നിലമ്പൂര്‍ ആയിഷ.