സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്കുവേണ്ടി ‘പ്രതിരോധവേദി’
കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്കുവേണ്ടി പ്രമുഖ സാമൂഹ്യ സാംസ്‌കാരി രാഷ്ട്രീയ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൂട്ടായ്മയ്ക്ക് രൂപം നല്‍കി. ഒക്ടോബര്‍ 14ന് കോഴിക്കോട് സ്‌പോര്‍്ട്‌സ് കൗണ്‍സില്‍ ഹാളില്‍ വെച്ചു കൂടിയ സാമൂഹ്യ-സാംസ്‌കാരിക സംഗമത്തിന്റെ ഭാഗമായാണ് പ്രതിരോധവേദി എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചത്.










