കോഴിക്കോട്ട് തോക്ക് പിടിച്ചു

revolverകോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റഷനില്‍ വച്ച് യാത്രക്കാരനില്‍ നിന്ന് തോക്ക് പിടിച്ചെടുത്തു. മാനന്തവാടി സ്വദേശിയ മത്തായിയില്‍ നിന്നാണ് തോക്ക് പിടിച്ചെടുത്തത്. സര്‍വ്വീസ് റിവോള്‍വറും അഞ്ച് തിരകളുമാണ് കണ്ടെടുത്തത്.യത്

ഇയാള്‍ കോഴിക്കോട് വഴിയോര കച്ചവടക്കാരനാണെന്നാണ് പ്രാധമികവിവരം, ഇയാളെ കോഴിക്കോട് റെയില്‍വേ പോലീസ് ചോദ്യം ചെയ്തുവരികയാണ്‌

Share news
error: Content is protected !!
Scroll to Top