അഡിനാന്‍ സമിയോട് ഇന്ത്യവിട്ടു പോകണമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ സേന.
മുംബൈ: പ്രശസ്ത ഗായകന്‍ അഡിനാന്‍ സമിയോട് ഇന്ത്യവിട്ടുപോകണമെന്ന മഹാരാഷ്ട്രാ നവ നിര്‍മ്മാണ സനേ. രാജ്താക്കറെ നേതൃത്വം നല്‍കുന്ന നവനിര്‍മ്മണ സഭയുടെ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അഡിനാന്‍ സമിയെ നേരില്‍കണ്ട് ഈ ആവശ്യം ഉന്നയിച്ചത്.










