പരപ്പനങ്ങാടി: ചെറമംഗലത്ത് മാരുതിക്കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. പോസ്റ്റും കാറും തകര്‍ന്നു. ഇതെ തുടര്‍ന്ന് പരപ്പനങ്ങാടി മുതല്‍ പൂരപ്പുഴ വരെയുള്ള ഭാഗത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.
ഇന്ന് രാത്രി 9.30 മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



