ഗണേഷ് കുമാറിന്റെ വാഹനം യൂത്ത്‌കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തടഞ്ഞു

download (1)പത്തനാപുരം : യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഗണേഷ് കുമാറിന്റെ വാഹനം തടഞ്ഞു. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനെത്തിയ യുവാവിനെ ഗണേഷ് കുമാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഗണേഷ് കുമാറിന്റെ വാഹനം തടഞ്ഞത്.

 

Share news
error: Content is protected !!
Scroll to Top