Section

malabari-logo-mobile

മക്കയില്‍ ജിന്നിന്റെ ചിത്രം ക്യാമറയില്‍ പതിഞ്ഞു !

HIGHLIGHTS : സൗദിയിലെ വിശുദ്ധനഗരമായ മക്കയില്‍ ജിന്നിന്റെ ചിത്രം ക്യാമറയില്‍ പതിഞ്ഞതായി സൗദി അറേബ്യന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

jinn in makkahസൗദിയിലെ വിശുദ്ധനഗരമായ മക്കയില്‍ ജിന്നിന്റെ ചിത്രം ക്യാമറയില്‍ പതിഞ്ഞതായി സൗദി അറേബ്യന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.മക്കയിലെ സക്രട്ടറിയേറ്റ് കെട്ടിടത്തിലെ സുരക്ഷക്യാമറയിലാണത്രെ ഈ ചിത്രം പതിഞ്ഞിരിക്കുന്നത്. ഇതിന്റെ ചിത്രവും പത്രം പുറത്തുവിട്ടിട്ടുണ്ട്.
പൂര്‍ണ്ണമായും വെളുത്ത രൂപം കെട്ടിടത്തിലെ വാതിലിനടുത്ത് നില്‍ക്കുന്നതാണെന്നും ഈ രൂപത്തിന്റെ മൂഖം വ്യക്തമെല്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഈ രൂപം കണ്ടെതെന്നും അല്‍മദീന ഡെയ്‌ലി റിപ്പോര്‍ട്ട്് ചെയ്യുന്നു.
എന്നാല്‍ സൗദി ഭരണകൂടം ഈ വാര്‍ത്ത ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല

news courtesy: emirates 24×7

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!