Section

malabari-logo-mobile

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ബാലസംഘത്തിന്റെ സനേഹശൃംഖല

HIGHLIGHTS : പരപ്പനങ്ങാടി: കുട്ടികള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ ബാലസംഘം

bhalasangamപരപ്പനങ്ങാടി: കുട്ടികള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ ബാലസംഘം മലപ്പുറം ജില്ലാകമ്മിറ്റി സനേഹശൃംഖല സംഘടിപ്പിച്ചു. പരപ്പനങ്ങാടിയില്‍ ശനിയാഴ്ച വൈകീട്ട് സംഘടിപ്പിച്ച ചടങ്ങില്‍ നൂറുകണക്കിന് കുട്ടികള്‍ പങ്കെടുത്തു. ജില്ലയില്‍ ആറു കേന്ദ്രങ്ങളിലാണ് മനുഷ്യചങ്ങല തീര്‍ത്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!