ആറ് മലയാള ചിത്രങ്ങള്‍ ഈ വര്‍ഷം പനോരമയിലേക്ക്

ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമയിലേക്കുള്ള ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. ആറ് മലയാള ചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമിയിലെക്ക് തിരഞ്ഞെടുത്തു. കെആര്‍ മനോജിന്റെ കന്യക ടാക്കീസാണ് പനോരമയുടെ ഉദ്ഘാടന ചിത്രം.

ഷട്ടര്‍, സെല്ലലേയ്ഡ്, ആര്‍ട്ടിസ്റ്റ്, 101 ചോദ്യങ്ങള്‍, കുഞ്ഞനന്ദന്റെ കട എന്നിവയാണ് പനോരമയിലേക്ക് തിരഞ്ഞെടുത്ത മലയാള ചിത്രങ്ങള്‍.

ഹിന്ദി ബംഗാളി ഭാഷകളില്‍ നിന്നായി 5 വിധം ചിത്രങ്ങളും, 3 മറാത്തി ചിത്രങ്ങളും, രണ്ട് ഇംഗ്ലീഷ് ചിത്രങ്ങളും പനോരമയില്‍ പ്രദര്‍ശിപ്പിക്കും.

 

Share news
error: Content is protected !!
Scroll to Top