Section

malabari-logo-mobile

ജാമ്യാപേക്ഷയില്‍ കേരളത്തെ കക്ഷി ചേര്‍ക്കണം ; മ അദ്‌നി

HIGHLIGHTS : ബംഗളൂരു : ജാമ്യാപേക്ഷയില്‍ കേരളത്തെ കക്ഷി ചേര്‍ക്കണമെന്ന് മ അദ്‌നി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. വിചാരണക്കായി എത്തുമെന്ന് കേരളത്തിന്റെ ഉറപ്പ് വ...

ബംഗളൂരു : ജാമ്യാപേക്ഷയില്‍ കേരളത്തെ കക്ഷി ചേര്‍ക്കണമെന്ന് മ അദ്‌നി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. വിചാരണക്കായി എത്തുമെന്ന് കേരളത്തിന്റെ ഉറപ്പ് വാങ്ങാമെന്ന് മ അദ്‌നി സുപ്രീം കോടതിയെ അറിയിച്ചു. തനിക്ക് കേരളത്തിന്റെ ബി കാറ്റഗറി സുരക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേ സമയം ജാമ്യം ലഭിച്ചാല്‍ വാദം കേള്‍ക്കാന്‍ മ അദ്‌നി ബാംഗ്ലൂരില്‍ എത്തില്ലെന്നാണ് കര്‍ണ്ണാടകയുടെ വാദം. എന്നാല്‍ മ അദ്‌നി ഇത് തള്ളി. ഇത് അടിസ്ഥാന രഹിതമാണെന്നും മുഴുവന്‍ സമയം പോലീസിന്റെ സുരക്ഷയുള്ളതിനാല്‍ വാദം കേള്‍ക്കാന്‍ കര്‍ണ്ണാടകയില്‍ എത്താമെന്ന് അദ്ദേഹം പറഞ്ഞു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!