പ്രണവ് മോഹന്‍ലാലിന് പ്രണയം യാത്രകളോടും പുസ്തകങ്ങളോടും മാത്രമാണെന്ന് അച്ഛന്‍ മോഹന്‍ ലാല്‍.
താരപുത്രന്‍മാരെല്ലാം സിനിമയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ലാലിന്റെ മകനും സിനിമാ ലോകത്തേക്ക് കടന്നുവരന്നു എന്ന വാര്‍ത്ത പ്രചചിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ലാലിന്റെ ഈ വെളിപ്പെടുത്തല്‍. മണിരത്‌നത്തിന്റെ സിനിമയിലൂടെ പ്രണവ് മോഹന്‍ലാല്‍ വെള്ളിത്തിരയിലേക്ക് കടന്നു വരുന്നു എന്ന വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും ലാലിന്റെ കുടുംബം ഈ വാര്‍ത്ത നിഷേധിക്കുകയായിരുന്നു.
അതേസമയം തന്നെ പറ്റി സിനിമാലോകത്ത് പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഇതുവരെ പ്രണവ് തയ്യാറായിട്ടില്ല.




