ക്യാമ്പസ്

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍

സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയനവര്‍ഷത്തെ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്), ബി.പി.എഡ്., എം.പി.എഡ്. വിദ്യാര്‍ത്ഥികള്‍, എ.ഐ.യു. അംഗീകരിച്ച ഗെയിമുകളുമായി ബന്ധപ്പെട്ട തങ്ങളുടെ നേട്ടങ്ങളുടെ സര്‍ട്ടഫിക്കറ്റുകള്‍ ജനുവരി 5-ന് വൈകീട്ട് 4 മണിക്കു മുമ്പായി സമര്‍പ്പിക്കണം. ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്), ബി.പി.എഡ്. (രണ്ട് വര്‍ഷം) വിദ്യാര്‍ത്ഥികള്‍ phyednentanceuoc@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും എം.പി.എഡ്. വിദ്യാര്‍ത്ഥികള്‍ mpedentrance2020@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലുമാണ് സര്‍ട്ടിഫിക്കറ്റുകള്‍ അയക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ അവരുടെ പേര്, ക്യാപ്പ് ഐ.ഡി., ഏത് കോഴ്‌സിനാണ് അപേക്ഷിക്കുന്നത് എന്നീ വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം.    പി.ആര്‍ 1347/2020 പരീക്ഷാ

തൊഴിലവസരങ്ങള്‍

യുവജന കമ്മീഷനിൽ കരാർ നിയമനം സംസ്ഥാന യുവജന കമ്മീഷനിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 21-36 വയസ്സ് (നിയമാനുസൃത ഇളവുകൾ ബാധകം). ബിരുദവും ഇംഗ്ലീഷ്, മലയാളം, കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനവുമാണ് യോഗ്യത. ശമ്പളം 30,325 രൂപ. ബന്ധപ്പെട്ട രേഖയുടെ പകർപ്പുകൾ സഹിതം അപേക്ഷ ജനുവരി നാലിന് വൈകിട്ട് മൂന്നിന് മുമ്പ് കമ്മീഷൻ ഓഫീസിൽ ലഭിക്കണം.   അസി: പ്രോഗ്രാം കോ-ഓർഡിനേറ്റർ താത്കാലിക ഒഴിവ് കേരള സംസ്ഥാന ജൈവവൈവിധ്യ

പി.എച്ച്.ഡി. അവാര്‍ഡ് ചെയ്തു

30-ന് ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റ് യോഗം താഴെ പറയുന്നവര്‍ക്ക് പി.എച്ച്.ഡി. നല്‍കാന്‍ തീരുമാനിച്ചു. ഷമീര്‍ ടി.എന്‍., റുക്സാന പി.എ. (അറബിക്), അനീഷ് പോള്‍, റമിലദേവി പി.ആര്‍., ലോലിത പി., രതീഷ് കുമാര്‍ സി.പി. (മലയാളം), സമീറ ഹനീഫ് (ഇംഗ്ലീഷ്), എബിന്‍ തോമസ് (കംപാരറ്റീവ് ലിറ്ററേച്ചര്‍), സുരേഖ വൈ. (ബോട്ടണി), രേഷ്മ പി.ടി., ആരിഫ് പി.കെ. (എഡ്യുക്കേഷന്‍), അഖില ബി. (മൈക്രോബയോളജി), യു. ശ്രീവിദ്യ (കൊമേഴ്സ്), റൈബീമോള്‍ കെ.പി. (സുവോളജി), സാം ജോഷി (മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്), ദിലീപ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

ഡിഗ്രി, പി.ജി. പ്രൈവറ്റ് രജിസ്ട്രേഷന്‍ ജനുവരി 10 വരെ നീട്ടി കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷന്‍ ജനുവരി 10 വരെ നീട്ടി. 100 രൂപ ഫൈനോടു കൂടി 17 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി ഡൗണ്‍ലോഡ് ചെയ്ത അപേക്ഷാഫോറം ആവശ്യമായ രേഖകള്‍ സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍ (പ്രൈവറ്റ് രജിസ്ട്രേഷന്‍), വിദൂര വിദ്യാഭ്യാസ വിഭാഗം ബ്ലോക്ക്, കാലിക്കറ്റ് സര്‍വകലാശാല പി.ഒ., മലപ്പുറം – 673635 എന്ന വിലാസത്തില്‍ ജനുവരി 20-നകം

മഹിള സമഖ്യ സൊസൈറ്റിയില്‍ വിവിധ തസ്തികകളില്‍ നിയമനം

വനിത ശിശുവികസന വകുപ്പിനു കീഴില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് വിവിധ തസ്തികകളില്‍ നിയമനത്തിന് ഇന്റര്‍വ്യൂ നടക്കുന്നു. സെക്യൂരിറ്റി, കുക്ക്, വാര്‍ഡന്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം മഞ്ചേരി മിനി സിവില്‍ സ്റ്റേഷന്‍, ഡി.സി.പി.യു ഹാളില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

പരീക്ഷാ ഫലം കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എംഎ പൊളിറ്റിക്കല്‍ സയന്‍സ് നവംബര്‍ 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ ജനുവരി 12 നകം സമര്‍പ്പിക്കണം. കാലിക്കറ്റ് സര്‍വകലാശാല 2018 ഏപ്രിലില്‍ നടന്ന എംഎ ഇംഗ്ലീഷ് രണ്ടാം സെമസ്റ്റര്‍ (സിയുസിഎസ്) സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കാലിക്കറ്റ് സര്‍വകലാശാല പത്താം സെമസ്റ്റര്‍ ബിആര്‍ക്ക് ജൂലൈ 2020 പരീക്ഷയുടെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു. (2012 സ്‌കീം-2015 അഡ്മിഷന്‍) പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും കണ്‍സോളിഡേറ്റഡ് മാര്‍ക്ക്ലിസ്റ്റും 14.01.2020 മുതല്‍ ലഭ്യമാകും.

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

ഐ.ഇ.ടി. പ്രിന്‍സിപ്പാള്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാല ഐ.ഇ.ടി.യിലേക്ക് പ്രിന്‍സിപ്പാളെ ആവശ്യമുണ്ട്. പി.എച്ച്.ഡി.യും മാസ്റ്റര്‍ ബിരുദവും വേണം. രണ്ട് പേര്‍ക്ക് ഗവേഷക ഗൈഡായി പ്രവര്‍ത്തന പരിചയവും എട്ട് റിസര്‍ച്ച് പബ്ലിക്കേഷനും വേണം. 3 വര്‍ഷം പ്രൊഫസറായുള്ള പരിചയം ഉള്‍പ്പെടെ അദ്ധ്യാപന / ഗവേഷണ മേഖലയില്‍ 15 വര്‍ഷം പരിചയം വേണം. 64 വയസ് കവിയരുത്. കോണ്‍ട്രാക്ട് അടിസ്ഥാനത്തിലാണ് നിയമനം. ശമ്പളം ഒരു ലക്ഷം രൂപ. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും കോളേജ് വെബ്സൈറ്റ് (www..cuiet.info)സന്ദര്‍ശിക്കുക. സൗജന്യ പരിശീലനം കാലിക്കറ്റ്

error: Content is protected !!
Scroll to Top