കാലിക്കറ്റ് സർവകലാശാല വാർത്തകൾ; പരീക്ഷ
Calicut University News; Exam
Calicut University News; Quotations invited for vehicle in CDMRP
Calicut University News; Scientific awareness is needed to recognize the possibilities of the universe: Dr. P. Raveendran
Calicut University News; Common Entrance Examination (CU – CET 2026) Hall Ticket Published
പൂജപ്പുര എൽബിഎസ് വനിതാ എഞ്ചിനീയറിംഗ് കോളേജിൽ 2026-27 അധ്യയന വർഷം മുതൽ നിർമിത ബുദ്ധിയിലും ഡാറ്റ സയൻസിലും അധിഷ്ഠിതമായ പുതിയ ബി.ടെക് കോഴ്‌സ് ആരംഭിക്കുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്പ്യൂട്ടർ എൻജിനിയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി, സിവിൽ എൻജിനിയറിംഗ് തുടങ്ങിയ പ്രധാന ബി.ടെക് കോഴ്‌സുകൾ ഇവിടെ ലഭ്യമാണ്. എൻആർഐ വിദ്യാർത്ഥിനികൾക്കായി ഓരോ ബി.ടെക് പ്രോഗ്രാമുകളിലും നിശ്ചിത ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. എൻആർഐ സീറ്റിലേക്കുള്ള അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കാം. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് (കെ.ഐ.എല്‍.ഇ) യു.പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സംഘടിത/അസംഘടിത മേഖലകളിലെ ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50 ശതമാനം സബ്‌സിഡി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി www.kile.kerala.gov.in/kileiasaca-demy സന്ദര്‍ശിക്കുക. ഇമെയില്‍-kileiasacademy@newsmal. ഫോണ്‍-0471 2479966, 8075768537. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
തവനൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍പാര്‍ക്ക് നടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ എന്‍.എസ്.ഡി.സി. അംഗീകാരമുള്ള ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഒ.ബി.സി.വിഭാഗക്കാര്‍ക്ക് 100% സ്‌കോളര്‍ഷിപ്പോടെ സൗജന്യമായി പഠിക്കാം. കൂടാതെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്‌റ്റൈപ്പന്റും പ്ലേസ്മെന്റ് സഹായവും ലഭിക്കും. യോഗ്യത: ഐ.ടി.ഐ/ഡിപ്ലോമ/ ബി.ടെക്/ പ്ലസ്ടു. രജിസ്‌ട്രേഷന്‍ ലിങ്ക്- https://forms.gle/WbFPzassFs6QbUR36. ഫോണ്‍- 9495999658.
Calicut University News; ‘Fossils’ Conference