കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;കോവിഡ് സ്പെഷ്യല്‍ പരീക്ഷാ പട്ടിക
Calicut University News
Minority Scholarship: Applications can be submitted until March 7
ഗ്രന്ഥശാലാ പ്രവര്‍ത്തനം : കാലിക്കറ്റില്‍ അന്തര്‍ദേശീയ സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വകുപ്പ് നടത്തുന്ന ത്രിദിന അന്തര്‍ദേശീയ സെമിനാറിന് ഇ.എം.എസ്. സെമിനാര്‍ സമുച്ചയത്തില്‍ മാര്‍ച്ച് രണ്ടിന് തുടക്കമാകും. രാവിലെ 10 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ‘ഗ്രന്ഥശാലാ പ്രവര്‍ത്തനം; വിജയവും അതിജീവനവും’ എന്ന വിഷയത്തില്‍ നടക്കുന്ന പരിപാടിയില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രതിനിധികള്‍ പങ്കെടുക്കും. ഡോ. കെ.പി. വിജയകുമാര്‍ (മുന്‍ വകുപ്പു മേധാവി ലൈബ്രറി സയന്‍സ് വകുപ്പ്,
ഗ്രാഫിക് ഡിസൈനര്‍ അഭിമുഖം കാലിക്കറ്റ് സര്‍വകലാശാലാ ഗ്രാഫിക് ഡിസൈനര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം മാര്‍ച്ച് 10-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍. മ്യൂറല്‍ പെയ്ന്റിംഗ്, തയ്യല്‍ – സൗജന്യ പരിശീലനം മാറ്റി കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് മാര്‍ച്ച് 2 മുതല്‍ നടത്താനിരുന്ന 15 ദിവസത്തെ മ്യൂറല്‍ പെയ്ന്റിംഗ്, തയ്യല്‍ എന്നിവയിലുള്ള സൗജന്യ പരിശീലനം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.