ക്യാമ്പസ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;കാലിക്കറ്റില്‍ അന്താരാഷ്ട്ര ന്യൂക്ലിയര്‍ ഫിസിക്‌സ് സമ്മേളനം തുടങ്ങി

കാലിക്കറ്റില്‍ അന്താരാഷ്ട്ര ന്യൂക്ലിയര്‍ ഫിസിക്‌സ് സമ്മേളനം തുടങ്ങി വികസിത രാജ്യങ്ങളുമായി തുലനം ചെയ്യപ്പെടാന്‍ നമ്മുടെ സമൂഹത്തിലെ ഗവേഷകരുടെ എണ്ണം ഇനിയും ഉയരേണ്ടതുണ്ടെന്ന് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാല ഫിസിക്‌സ് പഠനവിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന ന്യൂക്ലിയര്‍ ഫിസിക്‌സ് അന്താരാഷ്ട്ര ഓണ്‍ലൈന്‍  സമ്മേളനം ”ന്യൂക്ലീയാരിസ് 2022” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം തന്നെ ഗവേഷണം ആണെന്നും ആണാവോര്‍ജ്ജ മേഖലയും ഇലക്ട്രോണിക്‌സ് മേഖലയും മറ്റെല്ലാ ഭൗതികശാസ്ത്ര സങ്കേതങ്ങളും കൂട്ടായി പരിശ്രമിച്ചെങ്കില്‍ മാത്രമേ സാമൂഹിക […]

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സര്‍വകലാശാലാ ഫാക്കല്‍റ്റി തെരഞ്ഞെടുപ്പ്

സര്‍വകലാശാലാ ഫാക്കല്‍റ്റി തെരഞ്ഞെടുപ്പ് കാലിക്കറ്റ് സര്‍വകലാശാലാ ഫാക്കല്‍റ്റി തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക 11-ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 119 പഠന ബോര്‍ഡുകളില്‍ നിന്ന് 10 ഫാക്കല്‍റ്റിയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കരട് പട്ടികയിലെ തിരുത്തലുകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍, ഒഴിവാക്കലുകള്‍ എന്നിവ വരണാധികാരിയെ അറിയിക്കുന്നതിനുള്ള സമയം 18-ല്‍ നിന്ന് 25 വരെ നീട്ടി. അന്തിമ വോട്ടര്‍പ്പട്ടിക 28-ന് പ്രസിദ്ധീകരിക്കും. ഹിന്ദി അസി. പ്രൊഫസര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ഹിന്ദി അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിലേക്ക്

error: Content is protected !!
Scroll to Top