സൗദിയിൽ വനിതാ നഴ്സുമാർക്ക് അവസരം
Opportunity for women nurses in Saudi
ബിരുദപ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ തീയതി നീട്ടി കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും കോളേജുകളില്‍ പ്രവേശനം നേടുന്നതിനുമുള്ള സമയപരിധി നീട്ടി. ക്യാപ് രജിസ്ട്രേഷന്‍, മാന്റേറ്ററി ഫീസ് എന്നിവയുടെ ലിങ്ക് 15-ന് പകല്‍ ഒരു മണി വരേയും കോളേജുകളില്‍ പ്രവേശനം നേടുന്നതിനുള്ള സൗകര്യം പകല്‍ മൂന്നു മണി വരേയും ലഭ്യമായിരിക്കും. പ്രവേശനത്തിനായി സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒഴിവുകള്‍ പ്രകാരം കോളേജുകളെ ബന്ധപ്പെടാവുന്നതാണ്. സെന്‍ട്രലി മോണിറ്റേഡ് വാല്വേഷന്‍ ക്യാമ്പ് കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. ഒന്നാം
പരപ്പനങ്ങാടി നഗരസഭ ദേശീയ നഗര ഉപജീവന ദൗത്യത്തിലൂടെ സൗജന്യ പരിശീലനവും തൊഴിലും നല്‍കുന്നതിന് രജിസ്ട്രേഷന്‍ ആരംഭിക്കുന്നു. 2021 ജനുവരി 7, 8,9 തീയതികളില്‍ 7994886040 എന്ന നമ്പറില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നേരിട്ട് വിളിച്ചു 9633458733 നമ്പറില്‍ വാട്‌സ്ആപ്പ് മുഖേനയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 12 /01/2021 ന് രാവിലെ 10മണിമുതല്‍ നടക്കുന്ന മൊബൈലിസേഷന്‍ ക്യാമ്പില്‍ പങ്കെടുക്കാം. പരപ്പനങ്ങാടി നഗരസഭ ഓഡിറ്ററിയത്തില്‍ വെച്ച് 12/01/2021 രാവിലെ 10 മണിക്ക്
സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിലെ താത്കാലിക ഒഴിവുകളിലേക്ക് അതത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ജനുവരി 14വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org. ഫോൺ:0471-2724740.
നെടുമങ്ങാട് സര്‍ക്കാര്‍ കോളേജില്‍ ഇക്കണോമിക്സ്, ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി, എം.ഫില്‍ കോളേജുകളിലെ അധ്യാപനപരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ച ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേരുള്ളവരായിരിക്കണം. യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ കോളേജില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാക്കണം. എട്ടിന് രാവിലെ 10.30ന് ഇക്കണോമിക്സിലും 11.30 ന് ഗണിതത്തിലും ഉച്ചയ്ക്ക് 1.30ന്
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ഷോര്‍ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്സ്, എഡ്യുക്കേഷന്‍ വിഭാഗം, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം എന്നിവയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ നിന്നും ഇന്റര്‍വ്യൂവിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ഷോര്‍ട്ലിസ്റ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയ ഫലം കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ് പരിശോധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 15-ന് മുമ്പായി പരീക്ഷാഭവനുമായി ബന്ധപ്പെടുക. പരീക്ഷാഫലം കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. നാലാം
തിരുവനന്തപുരം :സംസ്ഥാനത്തെ കോളേജുകളില്‍ റഗുലര്‍ ക്ളാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും.വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ സര്‍വകലാശാലകളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കോളേജുകളുടെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാനായി മന്ത്രി കെ.ടി ജലീല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തും. തിങ്കളാഴ്ച പകല്‍ രണ്ടിന് സര്‍ക്കാര്‍ / എയ്ഡഡ് കോളേജ് പ്രിന്‍സിപ്പല്‍മാരുമായും വൈകീട്ട് നാലിന് സ്വാശ്രയ കോളേജ് പ്രിന്‍സിപ്പല്‍മാരുമായിട്ടാണ് കോണ്‍ഫറന്‍സ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കോളേജ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍മാരും പങ്കെടുക്കും.
ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പ്രവേശനം കാലിക്കറ്റ് സര്‍വകലാശാല എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പ്രോഗ്രാമിന് ഒ.ബി.എക്സ്., ഒ.ബി.എച്ച്., ഇ.ഡബ്ല്യു.എസ്. എന്നീ റിസര്‍വേഷന്‍ വിഭാഗങ്ങളില്‍ ഒഴിവുള്ള ഓരോ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ 6-ന് രാവിലെ 10 മണിക്ക് അസ്സല്‍ രേഖകളും ഫീസും സഹിതം ഹാജരാകണം. പരീക്ഷാ ഫലം കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. തമിഴ് 2019 നവംബര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2009 പ്രവേശനം ഫൈനല്‍
തിരൂരങ്ങാടി: നഗരസഭ ദേശീയ നഗര ഉപജീവന ദൗത്യത്തിലൂടെ സൗജന്യ പരിശീലനവും തൊഴിലും നല്‍കുന്നതിന് രജിസ്ട്രേഷന്‍ ആരംഭിക്കുന്നു. 2021 ജനുവരി 6, 7, 8 തിയ്യതികളില്‍ 9744509642 എന്ന നമ്പറില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വിളിച്ചോ വാട്സ് ആപ്പ് മുഖേനയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വ്യത്യസ്ത മേഖലകളിലെ വിവിധ കോഴ്സുകള്‍ക്ക് 3 – 9 മാസം കാലാവധിയാണുണ്ടാവുക. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള എന്‍.സി.വി.ടി/എസ്.എസ്.സി സര്‍ട്ടിഫിക്കറ്റും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയും