Section

malabari-logo-mobile

സംസ്ഥാനത്തെ കോളേജുകള്‍ നാളെ തുറക്കും

HIGHLIGHTS : തിരുവനന്തപുരം :സംസ്ഥാനത്തെ കോളേജുകളില്‍ റഗുലര്‍ ക്ളാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും.വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ സര്‍വകലാശാലകളുടെ വെ...

തിരുവനന്തപുരം :സംസ്ഥാനത്തെ കോളേജുകളില്‍ റഗുലര്‍ ക്ളാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും.വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ സര്‍വകലാശാലകളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

കോളേജുകളുടെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാനായി മന്ത്രി കെ.ടി ജലീല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തും. തിങ്കളാഴ്ച പകല്‍ രണ്ടിന് സര്‍ക്കാര്‍ / എയ്ഡഡ് കോളേജ് പ്രിന്‍സിപ്പല്‍മാരുമായും വൈകീട്ട് നാലിന് സ്വാശ്രയ കോളേജ് പ്രിന്‍സിപ്പല്‍മാരുമായിട്ടാണ് കോണ്‍ഫറന്‍സ്.

sameeksha-malabarinews

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കോളേജ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍മാരും പങ്കെടുക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!