Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍

HIGHLIGHTS : സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയനവര്‍ഷത്തെ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്), ബി.പി.എഡ്., എം.പി.എഡ്. വിദ്യാര്‍...

സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയനവര്‍ഷത്തെ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്), ബി.പി.എഡ്., എം.പി.എഡ്. വിദ്യാര്‍ത്ഥികള്‍, എ.ഐ.യു. അംഗീകരിച്ച ഗെയിമുകളുമായി ബന്ധപ്പെട്ട തങ്ങളുടെ നേട്ടങ്ങളുടെ സര്‍ട്ടഫിക്കറ്റുകള്‍ ജനുവരി 5-ന് വൈകീട്ട് 4 മണിക്കു മുമ്പായി സമര്‍പ്പിക്കണം. ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്), ബി.പി.എഡ്. (രണ്ട് വര്‍ഷം) വിദ്യാര്‍ത്ഥികള്‍ phyednentanceuoc@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും എം.പി.എഡ്. വിദ്യാര്‍ത്ഥികള്‍ mpedentrance2020@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലുമാണ് സര്‍ട്ടിഫിക്കറ്റുകള്‍ അയക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ അവരുടെ പേര്, ക്യാപ്പ് ഐ.ഡി., ഏത് കോഴ്‌സിനാണ് അപേക്ഷിക്കുന്നത് എന്നീ വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം.    പി.ആര്‍ 1347/2020

sameeksha-malabarinews

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ. മലയാളം ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പി.ആര്‍ 1347/2020

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!