30-ന് ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റ് യോഗം താഴെ പറയുന്നവര്‍ക്ക് പി.എച്ച്.ഡി. നല്‍കാന്‍ തീരുമാനിച്ചു.
ഷമീര്‍ ടി.എന്‍., റുക്സാന പി.എ. (അറബിക്), അനീഷ് പോള്‍, റമിലദേവി പി.ആര്‍., ലോലിത പി., രതീഷ് കുമാര്‍ സി.പി. (മലയാളം), സമീറ ഹനീഫ് (ഇംഗ്ലീഷ്), എബിന്‍ തോമസ് (കംപാരറ്റീവ് ലിറ്ററേച്ചര്‍), സുരേഖ വൈ. (ബോട്ടണി), രേഷ്മ പി.ടി., ആരിഫ് പി.കെ. (എഡ്യുക്കേഷന്‍), അഖില ബി. (മൈക്രോബയോളജി), യു. ശ്രീവിദ്യ (കൊമേഴ്സ്), റൈബീമോള്‍ കെ.പി. (സുവോളജി), സാം ജോഷി (മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്), ദിലീപ് ആര്‍. (ഫിലോസഫി), ജോഷിയ ജോസ് (ഫിസിക്സ്), ദീപ പി.കെ. (ലൈബ്രറി സയന്‍സ്), മണിലാല്‍ എ.എം. (കെമിക്കല്‍ എഞ്ചിനീയറിംഗ്), വൈനി ഗോപി (ഹിസ്റ്ററി).




