മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിടുപ്പില്‍ കാരാട്ട് അബ്ദുറഹിമാനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റജുല പെലത്തൊടിയെയും തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പ് പ്രകിയകള്‍ക്ക് ജില്ലാ ലേബര്‍ ഓഫീസര്‍ അനില്‍ സാം നേതൃത്വം നല്‍കി. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.നിര്‍മ്മല, ജി.ഇ.ഒ കെ.ആര്‍ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിലേക്ക് പുതിയതായി തെരഞ്ഞെടുത്ത 15 ഡിവിഷന്‍ മെമ്പര്‍മാരും ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും പങ്കെടുത്തു.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




