Section

malabari-logo-mobile

എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് കോഴ്‌സിന് അപേക്ഷിക്കാം

HIGHLIGHTS : M.Sc. You can apply for Computer Science course

ഗവ. കോളേജ് തലശ്ശേരിയിൽ പുതുതായി ആരംഭിക്കുന്ന എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി നാല് വരെ സ്വീകരിക്കും. കണ്ണൂർ സർവകലാശാലയുടെ 2020-21 വർഷത്തെ പി.ജി അഡ്മിഷൻ പ്രോസ്‌പെക്ടസിൽ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് കോഴ്‌സിന് നിർദ്ദേശിച്ച പ്രകാരമുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9846175368, 9400402524.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!