ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തില്ല; സൈനികനെതിരെ നടപടി
വാഷിങ്ടണ്‍: ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറാകാത്ത സെനികനെതിരെ നടപടി. ദൈവനാമത്തില്‍
വാഷിങ്ടണ്‍: ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറാകാത്ത സെനികനെതിരെ നടപടി. ദൈവനാമത്തില്‍
പനാജി: ഗോവയിലെ ബീച്ചുകളില്‍ എത്തുന്ന വിനോദസഞ്ചാരികളായ പുരുഷന്‍മാര്‍ വസ്ത്രധാരണത്തില്‍ മാന്യത പാലിക്കണമെന്ന് ബിജെപി നിയമസഭാംഗം. കലാംഗ്യൂട് നിയമസഭാംഗവും നോര്‍ത്ത് ബിജെപി ജില്ലാപ്രസിഡന്റുമായ മൈക്കല്‍ ലോബോയാണ്
വാഷിംഗ്ടണ്‍: ഷൂട്ടിംഗ് പരിശീലനത്തിനിടെ അബദ്ധത്തില്‍ 9 വയസ്സുകാരിയുടെ വെടിയേറ്റ് പരിശീലകന്‍ മരിച്ചു. ചാര്‍ലസ് വക്ക (39) ആണ് അതി ദാരുണമായി തന്റെ ശിഷ്യയുടെ വെടിയേറ്റ് മരിച്ചത്.
മുംബൈ : മധ്യേഷയില്‍ രൂപം കൊണ്ട സുന്നി തീവ്രവാദി സംഘടനയായ ഐസീസിലേക്ക് റിക്രൂട്ട് ചെയതു എന്ന സംശയിക്കുന്ന മുംബൈ സ്വദേശികളായ നാല് കൗമാരക്കാരില്‍ ഓരാള്‍ കൊല്ലപ്പെട്ടതായി സൂചന
ലണ്ടന്‍: മഹാത്മാഗാന്ധിയുടെ ജീവിതകഥ വെള്ളിത്തിരയിലെത്തിച്ച പ്രമുഖ ഇംഗ്ലഷ് നടനും സംവിധായകനുമായ റിച്ചാര്‍ഡ് ആറ്റന്‍ബറോ(90) അന്തരിച്ചു. മികച്ച സംവിധായകനും നിര്‍മ്മാതാവിനുമുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.
ലണ്ടന്‍: തങ്ങള്‍ എറ്റവും പുതുതായി പുറത്തിറക്കിയ സ്ത്രീകളുടെ അടിവസ്ത്രത്തിന് ‘ഐസീസ്’ എന്ന് പേരിട്ടതോടെ പുലിവാലു പിടിച്ചിരിക്കുകയാണ് പ്രശസ്ത അടിവസ്ത്ര നിര്‍മ്മാണ കമ്പിനിയായ ആന്‍ സമ്മേഴ്‌സ്. മധ്യേഷ്യയില്‍ പുതുതായി രൂപം കൊണ്ട ഇസ്ലാമിക സുന്നി തീവ്രവാദ സംഘടന രൂപീകരിച്ച.
ബാഗ്ദാദ്: ഐസിസ് തീവ്രവാദികള്‍ പിടികൂടിക്കൊണ്ടിരിക്കുന്ന യസീദി സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുന്നതായും ലൈംഗിക അടിമകളായി വില്‍ക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ക്ക് പുറമെ ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നു.
മോസ്‌കോ: സെല്‍ഫിയെടുക്കാന്‍ മൂര്‍ഖന്‍ പാമ്പിനോടൊപ്പം നിന്ന യുവതിക്ക് കടിയറ്റു. യുവതിയുടെ നില അതീവ ഗുരുതരം. റഷ്യയിലാണ് സംഭവം നടന്നത്. പാമ്പ് കടിയേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപകട നില തരണം ചെയ്തിട്ടില്ല.
ലണ്ടന്‍: ബ്രിട്ടണില്‍ അടച്ചിട്ട ഒരു കണ്ടെയ്‌നറിനുള്ളില്‍ കുട്ടികള്‍ ഉള്‍പ്പെടെ 35 ഇന്ത്യക്കാരെ കണ്ടെത്തി. എസക്‌സിലെ ടില്‍ബറി തുറഖമുഖത്തെ കപ്പലിലാണ് സംഭവം. ആളുകളെ പൂട്ടിയിട്ട നിലയില്‍ കണ്ടത് ബെല്‍ജിയത്തിലെ സീബ്രുഗെയില്‍ നിന്നും വന്ന കണ്ടെയ്‌നറിനുള്ളിലാണ്.
മൈദുഗുരി: നൈജീരിയയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബോര്‍ണോ ജില്ലയിലെ വിവധ ഗ്രാമങ്ങളില്‍ നിന്നായി ബൊക്കോ ഹറാം തീവ്രവാദികള്‍ കുട്ടികളടക്കം 97 പേരെ തട്ടിക്കൊണ്ടുപോയി. ഇവരില്‍ 28 പേരെ കൊലപ്പെടുത്തി