Latest News

കടലക്കറിയില്‍ ഇറച്ചികഷ്ണം; സ്വാമിമാരുടെ പരാതിയില്‍ ഹോട്ടല്‍ പൂട്ടി

തേഞ്ഞിപ്പലം : അയ്യപ്പ ഭക്തന്‍മാര്‍ക്ക് വിളമ്പിയ കടലക്കറിയില്‍ ഇറച്ചി കഷ്ണം കണ്ട സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടി.

സമയമാകുമ്പോള്‍ എല്ലാം വെളിപ്പെടുത്തും; ഭീഷണിയല്ല മടുത്തിട്ടാണ് ; സരിത

തിരു: സമയമാകുമ്പോള്‍ എല്ലാം വെളിപ്പെടുത്തുമെന്നും രക്ഷിക്കാമെന്നേറ്റ യുഡിഎഫ് ഉന്നതന്റെ പേര് വെളിപ്പെടുത്തുമെന്നും സരിത. ഇത് ഭീഷണിയല്ലെന്നും മടുത്തിട്ടാണെന്നും സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ മാധ്യമങ്ങളോടാണ് പറഞ്ഞു.
അതേസമയം സരിതക്ക് ജാമ്യം ലഭിക്കാനുള്ള രണ്ട് കേസുകള്‍ കോടതി ഇന്ന് പരിഗണിച്ചു.

പാചകവിതരണം നിലച്ചു

കൊച്ചി : സംസ്ഥാനത്ത് പാചകവിതരണം നിലച്ചു. വിലയിലുണ്ടായ ആശയകുഴപ്പത്തെ തുടര്‍ന്ന് വിതരണം ചെയ്യാന്‍ ആകില്ലെന്ന് ഏജന്‍സികള്‍ അറിയിക്കുകയായിരുന്നു. സിലിണ്ടറുകള്‍ കെട്ടികിടക്കുന്നതിനെ തുടര്‍ന്ന് മിക്ക പ്ലാന്റുകളിലും ബോട്ടിലിന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേ സമയം പാചക വാതക വലിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കനായി

‘ഊമക്കുയില്‍ പാടുമ്പോള്‍’ സിനിമ പ്രകാശനവും പ്രദര്‍ശനവും നടന്നു

ദോഹ. സെന്‍ച്വറി വിഷ്വല്‍ മീഡിയ പ്രൊഡക് ഷന്‍സിന്റെ ബാനറില്‍ സിദ്ദീഖ്
ചേന്ദമംഗല്ലൂര്‍ അണിയിച്ചൊരുക്കിയ ഊമക്കുയില്‍ പാടുമ്പോള്‍ എന്ന മലയാള

സിനിമയുടെ ദോഹയിലെ പ്രകാശനവും പ്രദര്‍ശനവും ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍

കേരളത്തിലെ കേന്ദ്രമന്ത്രി മകനെ യുഎഇ ജയിലില്‍ നിന്ന് സ്വാധീനമുപയോഗിച്ച് മോചിപ്പിച്ചെന്ന് ആരോപണം

ദില്ലി: കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രി തന്റെ ഔദ്യോഗിക പദവി ദുരപയോഗം ചെയത് മകനെ യുഎഇ ജയിലില്‍ നിന്ന് ഇറക്കിെയെന്ന് ആരോപണം ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സാമിയാണ് ട്വിറ്ററിലൂടെ ഈ ആരോപണം ഉയിര്‍ത്തിയിരിക്കുന്നത്.

റാണിമൂഖര്‍ജി വിവാഹിതയാകുന്നു

ബോളിവുഡ് താര സുന്ദരി റാണിമൂഖര്‍ജി വിവാഹിതയാകുന്നു. നിര്‍മ്മാതാവ് ആദിത്യ ചോപ്രയെയാണ് റാണി മൂഖര്‍ജി വിവാഹം കഴിക്കുന്നത്. റാണിയും ആദിത്യയും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ എന്നും ബി ടൗണില്‍ ചര്‍ച്ചയായിരുന്നു.

മുസ്ലീം പെണ്‍കുട്ടികള്‍ക്കായി 978 കോടിരൂപയുടെ കേന്ദ്രപദ്ധതി വരുന്നു

ദില്ലി: ഇന്ത്യയിലെ മുസ്ലീം പെണ്‍കുട്ടികളുടെ ഉന്നമത്തിനായി 978 കോടിരൂപയുടെ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇടക്കാല തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ പശ്ചാതലത്തില്‍ 2014 ലോകസഭാ തിരിഞ്ഞെടുപ്പില്‍ ന്യൂനപക്ഷവോട്ടുകള്‍ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് കരുതുന്നു.

സൂസ്റ്റോറി

ജനില്‍മിത്ര

സൂസ്റ്റോറി

ശരീരം ഒരു മൃഗശാല..
കണ്‍പോളകള്‍ക്കിടയില്‍
തടവിലിട്ട നീല കുറുക്കന്‍
കൂവി പോകാറുണ്ട്
പ്രലോഭനങ്ങളുടെ നിലാവ്
കാണുമ്പോഴൊക്കെ….

വിരലറ്റങ്ങളില്‍ നിന്ന്
നീണ്ടു വരാറുണ്ട് നഖമുനകള്‍
വാക്കുകളില്‍ ദാഹമകറ്റുന്ന
പെണ്‍പറ്റങ്ങളെ
കാണുമ്പോഴൊക്കെ….

വരാനിരിക്കുന്നത് കോഴിവസന്തയുടെ കാലമെന്ന് ബാരകൃഷണപിള്ള

കൊല്ലം: കേരളത്തില്‍ വരാനിരിക്കുന്നത് കോഴിവസന്തയുടെ കാലമണെന്ന് യുഡിഎഫ് നേതാവും മുന്‍മന്ത്രിയുമായ ബാലകൃഷണപിള്ള. മന്ത്രിസഭയിലേക്കുള്ള തന്റെ കടന്നുവരവിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെ രമേശ് ചെന്നിത്തല 2014 യുഡിഎഫിന് വസന്തകാലമാണെന്ന് പറഞ്ഞിരുന്നു.

റാസല്‍ഖൈമ എയര്‍ലൈന്‍സ് നിര്‍ത്തലാക്കി; മലയാളികളുടെ തിരിച്ചുവരവ് ബുദ്ധിമുട്ടില്‍

കൊണ്ടോട്ടി: കരിപ്പൂരില്‍ റാസല്‍ഖൈമ വഴി മക്കയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന ഏക സര്‍വീസായ റാസല്‍ഖൈമ എയര്‍ലൈന്‍സ്(റാക്ക്) മുന്നറിപ്പില്ലാതെ നിര്‍ത്തലാക്കി.

error: Content is protected !!
Scroll to Top