വള്ളിക്കുന്നില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായി
വള്ളിക്കുന്ന് : വള്ളിക്കുന്ന് നേറ്റീവ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഇന്ന് രാവിലെ കാണാതായി. ഇവര്‍ താമസിക്കുന്ന ആനാറങ്ങാടി പൊറാഞ്ചേരിയിലെ വീട്ടില്‍ നിന്നാണ് ഇന്ന് രാവിലെ 6 മണിക്ക് പെണ്‍കുട്ടിയെ കാണാതായത്.










