Section

malabari-logo-mobile

വള്ളിക്കുന്നില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായി

HIGHLIGHTS : വള്ളിക്കുന്ന് : വള്ളിക്കുന്ന് നേറ്റീവ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഇന്ന് രാവിലെ കാണാതായി. ഇവര്‍ താമസിക്കുന്ന ആനാറങ്ങാടി പൊറാഞ്ചേരിയിലെ ...

വള്ളിക്കുന്ന് : വള്ളിക്കുന്ന് നേറ്റീവ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഇന്ന് രാവിലെ കാണാതായി. ഇവര്‍ താമസിക്കുന്ന ആനാറങ്ങാടി പൊറാഞ്ചേരിയിലെ വീട്ടില്‍ നിന്നാണ് ഇന്ന് രാവിലെ 6 മണിക്ക് പെണ്‍കുട്ടിയെ കാണാതായത്. പരിസര പ്രദേശങ്ങളില്‍ നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

മാതാപിതാക്കള്‍ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലും, കോഴിക്കോട് കണ്‍ട്രോള്‍ റൂമിലും പരാതി നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!