രണ്‍ബീറിനെ ഞാന്‍ വിവാഹം കഴിക്കില്ല; കത്രീന കൈഫ്

katrina-kaif-wallpaper-201ഏറെ നാളത്തെ ഗോസിപ്പുകള്‍ക്ക് വിരാമമായി കത്രീന കൈഫ് തന്റെ നിലപാട് വ്യക്തമാക്കി താന്‍ രണ്‍ബീറിനെ വിവാഹം കഴിക്കില്ല. ഇതോടെ ബി ടൗണില്‍ എറെ നാള്‍ കൊട്ടി ഘോഷിച്ച രണ്‍ബീര്‍ കത്രീന കൈഫ് പ്രണയ ചര്‍ച്ചകള്‍ക്ക് വിരാമമായിരിക്കുകയാണ്.

സ്‌പെയിനില്‍ ഇരുവരും വിനോദവേളക്കിടയില്‍ എടുത്ത ചിത്രങ്ങള്‍ പുറത്ത് വന്നത് ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. എങ്കിലും ഈ ബന്ധത്തെ കുറിച്ച് തുറന്ന് പറയാന്‍ ഇരുവരും തയ്യാറായിരുന്നില്ല.

കത്രീനയുടെ 28 ാം പിറന്നാള്‍ ദിനത്തില്‍ രണ്‍ബീര്‍ തന്റെ വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നും എന്നാല്‍ വിവാഹത്തേക്കാള്‍ തനിക്ക് പ്രധാനം സിനിമയാണെന്ന മറുപടിയാണ് രണ്‍ബീറിന് കത്രീന നല്‍കിയതെന്നുമാണ് പാപ്പരസികള്‍ പറഞ്ഞു നടക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top