മസ്‌കറ്റില്‍ വാഹനാപകടം പരപ്പനങ്ങാടി സ്വദേശികളടക്കം 3 കുട്ടികള്‍ മരിച്ചു

മസ്‌കറ്റ് : ഒമാനിലുണ്ടായ വാഹനാപകടത്തില്‍ 3 കുട്ടികള്‍ മരിച്ചു. പരപ്പനങ്ങാടി സ്വദേശി സുനിലിന്റെ മക്കളായ വൈഭവ് (13), വേദ (3) എന്നിവരും കോട്ടയം കുമാരനെല്ലൂര്‍ സ്വദേശി ഗോപുവിന്റെ മകനുമാണ് മരണപ്പെട്ടത്.

സമദ്ഷാനില്‍ നിന്ന് ഇബ്രയിലേക്ക് പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടിപ്പറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ഗുരുതരമായി പരിക്കേറ്റ കുട്ടികളുടെ അമ്മമാരെ ഇബ്ര ആശുപത്രിയില്‍ പ്രവേ
ശിപ്പിച്ചിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top