Latest News

വെസ്റ്റ് ഏഷ്യ ഫുട്ബോള്‍ ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ്‌;ഖത്തര്‍ സെമിഫൈനലില്‍

ദോഹ: വെസ്റ്റ് ഏഷ്യ ഫുട്ബോള്‍ ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ സൗദിയെ ഒന്നിനെതിരെ നാല് ഗോളിന് തോല്‍പ്പിച്ച് ഖത്തര്‍ സെമിഫൈനലില്‍ കടന്നു. അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ കഴിഞ്ഞദിവസം നടന്ന ഗ്രൂപ്പ് മല്‍രത്തില്‍ ആധികാരികമായ ജയമാണ്

ദേവയാനിയെ നഗ്നയാക്കി പരിശോധിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു; വ്യാജമെന്ന് അമേരിക്ക

വാഷിങ്ടണ്‍ : അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ നഗ്നയാക്കി പരിശോധിച്ചതിന്റെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. അതേ സമയം ദേവയാനിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് അമേരിക്ക.
ഈ വീഡിയോയില്‍ യുവതിയെ ബലമായി പരിശോധിക്കുന്നതും യുവതി നിലവിളിക്കുന്നതുമായ ദൃശ്യങ്ങളുമാണുള്ളത്.

സ്വവര്‍ഗ്ഗരതി; കേന്ദ്ര മന്ത്രിമാരുടെ അഭിപ്രായ പ്രകടനത്തോട് സുപ്രീം കോടതിക്ക് അതൃപ്തി

ദില്ലി : സ്വവര്‍ഗ്ഗരതി നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിക്കെതിരായി കേന്ദ്ര മന്ത്രിമാര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളില്‍ സുപ്രീം കോടതിക്ക് അതൃപ്തി. ഐപിസി സെക്ഷന്‍ 377 പ്രകാരമാണ് സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റവും നിയമവിരുദ്ധവുമാണെന്ന് സുപ്രീം കോടതി വിധിച്ചത്.

താനൂരില്‍ അടുപ്പുകൂട്ടി പ്രതിഷേധം

താനൂര്‍ : പാചക വാതകത്തിനുണ്ടായ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് താനൂരില്‍ അടുപ്പുകൂട്ടി സമരം നടത്തി. സമരം താനൂര്‍ ബസ്സ്റ്റാന്‍ഡ് മുതല്‍ ജങ്ഷന്‍ വരെ സമരം നീണ്ടു.
സിപിഐഎം താനൂര്‍ ഏരിയാ കമ്മറ്റി, ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഡിവൈഎഫ്‌ഐ താനൂര്‍ ബ്ലോക്ക് കമ്മറ്റി എന്നിവ സംയുക്തമായാണ് സമരം

മസ്‌കറ്റില്‍ വാഹനാപകടത്തില്‍ വള്ളിക്കുന്ന് സ്വദേശികള്‍ ഉള്‍പ്പെടെ 3 കുട്ടികള്‍ മരിച്ചു

പരപ്പനങ്ങാടി : മസ്‌കറ്റിലെ ഇബ്രക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ വള്ളിക്കുന്ന് സ്വദേശികള്‍ ഉള്‍പ്പെടെ 3 കുട്ടികള്‍ മരിച്ചു. വള്ളിക്കുന്ന് അത്താണിക്കല്‍ ശോഭാ ജങ്ഷനു സമീപം തറോല്‍ സുനില്‍കുമാറിന്റെയും ശ്രീജയുടെയും മക്കളായ വേദ (11), വൈഭവ് (3) എന്നിവരും ഒപ്പമുണ്ടായിരുന്ന കോട്ടയം കുമരനെല്ലൂര്‍ സ്വദേശിയായ ദീപുനായരുടെ ഒരു വയസ്സുള്ള മകനുമാണ്

ചൊവ്വയില്‍ സ്ഥിരതാമസക്കാരാകാന്‍ 62 ഇന്ത്യക്കാരും

ലണ്ടന്‍: ചൊവ്വയില്‍ സ്ഥിരതാമസക്കാരാകാന്‍ മാര്‍സ് വണ്‍ പ്രൊജക്ടിലേക്ക് തിരഞ്ഞെടുത്ത ആയിരം പേരില്‍ 62 ഇന്ത്യക്കാരും. ഈ പദ്ധതി 2024 ലായിരിക്കും യാഥാര്‍ത്ഥ്യമാകുക.
ചൊവ്വയില്‍ ഒരു കോളനിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. പദ്ധതിയിലേക്ക് 140 രാജ്യങ്ങളില്‍ നിന്നായി

ഫേസ്ബുക്ക് കാമുകിയെ കണ്ട് പതിനാലുകാരന്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടി

ഫേസ് ബുക്കിലെ പ്രണയം അതിരു കടന്നപ്പോള്‍ 50 കാരി തന്റെ വീടും കുടുംബവും ഉപേക്ഷിച്ച് കാമുകനെ തേടി എത്തിയത് 14 കാരന്റെ വീട്ടില്‍. കാസര്‍കോട്ടെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഫേസ് ബുക്ക് വഴി മദ്ധ്യവയസ്‌കയെ പരിചയപ്പെട്ടതും

ഇന്ത്യന്‍ ഓണ്‍ലൈനിലെ താരം സല്‍മാന്‍ഖാന്‍

ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ സര്‍ച്ച് ചെയ്ത ഇന്ത്യന്‍ താരം എന്ന ബഹുമതി ബോളിവുഡിന്റെ സ്വന്തം സല്‍മാന്‍ഖാന്. ഇതോടെ നിറം മങ്ങിയ സല്‍മാന്റെ സ്റ്റാര്‍ഡം ഒന്നുകൂടി പുതുക്കാന്‍ അദേഹത്തിനു കഴിഞ്ഞു.

ശൂന്യതയിലാഴുന്ന ബാല്യസ്മരണകള്‍

സറീന ഷമീര്‍ എം ടി
ബാല്യകാലം, ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സുഖമുള്ള, നനുത്ത ഓര്‍മ്മശേഷിപ്പ്. ജീവിതാന്ത്യത്തില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍ക്കാന്‍ സന്തോഷപ്രദമായ ഒരു അനുഭവമെങ്കിലും ഇല്ലാത്തവര്‍ വിരളമായിരിക്കും. തുമ്പയും തെച്ചിയും പൂത്തു നിറഞ്ഞ തൊടിയിലൂടെ ഓടികളിച്ചതും,

error: Content is protected !!
Scroll to Top