Section

malabari-logo-mobile

മുന്‍ എംഎല്‍എ വിടി സെബാസ്റ്റ്യന്‍ അന്തരിച്ചു

HIGHLIGHTS : കട്ടപ്പന : കേരളാ കോണ്‍ഗ്രസ്സ് നേതാവും മുന്‍ എംഎല്‍എയുമായ വിടി സെബാസ്റ്റ്യന്‍ (83) അന്തരിച്ചു. രണ്ട് തവണ എംഎല്‍എ ആയിട്ടുണ്ട്.

vt-sebastianകട്ടപ്പന : കേരളാ കോണ്‍ഗ്രസ്സ് നേതാവും മുന്‍ എംഎല്‍എയുമായ വിടി സെബാസ്റ്റ്യന്‍ (83) അന്തരിച്ചു. രണ്ട് തവണ എംഎല്‍എ ആയിട്ടുണ്ട്. ഇടുക്കി, ഉടുമ്പന്‍ ചോല എന്നീ മണ്ഡലങ്ങളെയാണ് നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്.

കേരള കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ പദവിയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഭാര്യ ഏലികുട്ടി. ഏഴ് മക്കളുണ്ട്.

sameeksha-malabarinews

സംസ്‌കാരം ഞായറാഴ്ച കട്ടപ്പന സെന്റ്‌ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍ നടക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!