Latest News

പ്രശസ്ത നടിയെ ന്യൂയര്‍ പാര്‍ട്ടിക്കിടെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി പരാതി

ന്യൂയര്‍ പാര്‍ട്ടിക്കിടെ നിര്‍മ്മാതാവും രണ്ടു മാനേജര്‍മാരും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി പ്രശതസ്ത നടി മൗനികയുടെ പരാതി. പാര്‍ട്ടിക്കിടെ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് നടി നല്‍കിയിരിക്കുന്ന പരാതി. നിര്‍മ്മാതാവ് ഒരുക്കിയ പാര്‍ട്ടിക്കിടയില്‍

മന്ത്രി പികെ ജയലക്ഷ്മിയുടെ വിവാഹ വാര്‍ത്ത വ്യാജം;വാര്‍ത്തകൊടുന്ന വെബ്‌സൈറ്റിനെതിരെ പരാതി.

തിരു: മന്ത്രി പി കെ ജയലക്ഷ്മിയുടെ വിവാഹത്തെ കുറിച്ച് പുറത്തുവന്ന വാര്‍ത്ത വ്യാജാമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഒരു വെബ്‌സൈറ്റിലാണ് മന്ത്രി പി കെ ജയലക്ഷ്മി വിവാഹിതയാകുന്നു വെന്ന വാര്‍ത്ത വന്നത്.
ഇതില്‍ 33 കാരിയായ മന്ത്രിയുടെ വരന്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളയാളും സെക്രട്ടറിയേറ്റ് ജീവനക്കാരനാണെന്നും ഇരുവരും ഏറെ നാളായി പ്രണയത്തിലാണെന്നും മിശ്ര വിവാഹമായിരിക്കും എന്നെല്ലാമായിരുന്നു വാര്‍ത്ത വന്നിരുന്നത്.

തിരൂര്‍ പുതിയങ്ങാടി നേര്‍ച്ച തുടങ്ങി

തിരൂര്‍:മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വെട്ടം പുതിയങ്ങാടി വലിയ നേര്‍ച്ചയ്ക്ക് തുടക്കമായി. നേര്‍ച്ചയില്‍ ജാതി മത വ്യത്യാസമില്ലാതെ ആയിരങ്ങളാണ് പങ്കെടുക്ക. രാവിലെ 11 ന് ബിപി അങ്ങാടി മാര്‍ക്കറ്റ് പരിസരത്തുനിന്ന് കഞ്ഞിക്കാരുടെ വരവ് ബി പി അങ്ങാടി

ഇന്ത്യന്‍ മുജാഹിദ്ദീന്‍ വിമാനം ഹൈജക്ക് ചെയ്തക്കുമെന്ന് മുന്നറിയിപ്പ്

മംഗലാപുരം : ജയിലുള്ള ഇന്ത്യന്‍ മുജഹീദ്ദീന്‍ നേതാവ് യാസിന്‍ ഭടകലിനെ മോചിപ്പുനുള്ള ശ്രമത്തിന്റെ ഭാഗമായി മതതീവ്രവാദികള്‍ വിമാനം ഹൈജാക്ക് ചെയ്‌തേക്കുമെന്ന് ഇന്ത്യന്‍ മിലിട്ടറി ഇന്റലിജെന്‍സിന്റെ മുന്നറിയിപ്പ്.

ദുബായ് ഫെസ്റ്റ് കാണാനെത്തിയ മലയാളി യുവാവ് ഹൃദയാഘാതംമൂലം മരിച്ചു

ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ കാണാനെത്തിയ കണ്ണൂര്‍ മുട്ടം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. പയ്യന്നൂരിലെ സോനാ മാര്‍ബിള്‍സ് & സെറാമികസ് മാനേജിങ്ങ് പാര്‍ട്ടണറായ എസ്‌കെപി നിയാസ് (36) ആണ് മരിച്ചത്.

ഒമാന്‍ സുല്‍ത്താന്റെ വെബ്‌സൈറ്റ് ഇനി മലയാളത്തിലും

മസ്‌കറ്റ് : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇനി മലയാളത്തിലും വായിക്കാം.43 ആം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് മലയാളം ,തായ് ,ഇന്തോനേഷ്യന്‍ ഭാഷകള്‍ കൂടി വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുന്നത് .

കുവൈത്തില്‍ പൊതുസ്ഥലത്ത് പുകവലിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കുവൈത്ത്‌: കുവൈത്തില്‍ പൊതുസ്ഥലത്ത് പുകവലിക്കുന്നവര്‍ക്കെതിരെ നിയമം കര്‍ശനമാക്കി. നിരോധിത മേഖലകളില്‍ പുകവലിക്കുന്നവരില്‍ നിന്ന് അഞ്ഞൂറ് ദിനാര്‍ പിഴ ഈടാക്കും.വിമാനത്താവളം, പൊതു പാര്‍ക്കുകള്‍, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ നേരത്തേ തന്നെ ആരോഗ്യ മന്ത്രാലയം പുകവലി നിരോധിച്ചിരുന്നു.

സ്വകാര്യ ചാനലുകളിലെ പരിപാടിയില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് ഫിലിം ചേംബറിന്റെ വിലക്ക്

കൊച്ചി : താരങ്ങള്‍ക്കെതിരെ വിലക്കുമായി ഫിലിം ചേംബര്‍. സ്വകര്യ ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് ദാന ചടങ്ങുകളിലും താര നിശകളിലും പങ്കെടുക്കുന്നതിനെയാണ് ഫിലിം ചേംബര്‍ വിലക്കിയിരിക്കുന്നത്. ഇക്കാര്യം കാണിച്ച് താരങ്ങളുടെ സംഘടനയായ അമ്മക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

പ്രധാനമന്ത്രിക്ക് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി

തിരു : പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് നേരെ തിരുവനന്തപുരത്ത് യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ കരിങ്കൊടി. ടെക്‌നോപാര്‍ക്കിലെ പരിപാടിയില്‍ പങ്കെടുത്ത് എയര്‍പോര്‍ട്ടിലേക്ക് മടങ്ങവെയാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

വെസ്റ്റ് ഏഷ്യ ഫുട്ബോള്‍ ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ്‌;ഖത്തര്‍ സെമിഫൈനലില്‍

ദോഹ: വെസ്റ്റ് ഏഷ്യ ഫുട്ബോള്‍ ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ സൗദിയെ ഒന്നിനെതിരെ നാല് ഗോളിന് തോല്‍പ്പിച്ച് ഖത്തര്‍ സെമിഫൈനലില്‍ കടന്നു. അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ കഴിഞ്ഞദിവസം നടന്ന ഗ്രൂപ്പ് മല്‍രത്തില്‍ ആധികാരികമായ ജയമാണ്

error: Content is protected !!
Scroll to Top